0%

Chapter Title : ദി ഡിമോൺ സ്ലേയർ 2 [Lucid]

Author : Kambikathakal Read All Parts 576

besach (പറഞ്ഞോളൂ പിശാചുകളുടെ ദൈവമേ )

"ആക്കിനാസ് മോർഗുരോത്തിന്റെ സൈന്യത്തെ നയിക്കുന്ന പടയാളി "

ആക്കിനാസ് തന്റെ തന്റെ തല കുനിച്ചു കൊണ്ട് പറഞ്ഞു

ലുമി വോർ :choh rueng hnoeng (പറഞ്ഞ കാര്യം എന്തായി )

ആക്കിനാസ് :kihom doruk(ഡോരുകുകളെ പറഞ്ഞയച്ചു )

ലുമി വോർ :banteak anak niyeay tha hayakis (അതിന് അർത്ഥം ഹായകികൾ അയക്കില്ല എന്നാണോ )

ആക്കിനാസ് :tumak okeri tuyk yenel (അത് എന്തായാലും അങ്ങയുടെ കൈയിൽ എത്തും )

ലുമി വോർ :thu doruk keibashi ayenn ( ഡോരുകിനെ അയച്ചാൽ ഒന്നും അത് കിട്ടാൻ പോണില്ല )

ലുമി വോർ :ney thu keih Ank oshina yelkk(അത് എനിക്ക് കിട്ടിയില്ലെങ്കിൽ നിന്റെ തലച്ചോർ ഞാൻ ഇങ് എടുക്കും)

ആക്കിനാസ് : koen noj mueath (ഞാൻ അത് കൊണ്ട് വരും )

ശേഷം വോർഗുരോത് അവിടെ ചങ്ങല ബന്ധിച്ച ഹായാക്കി വംശകനെ വലിച്ചു കാൽ ചുവട്ടിൽ ഇട്ടു അയാളുടെ നെഞ്ച് പിളർത്തി അതിൽ നിന്നും അയാളുടെ ഹൃദയം പുറത്തു എടുത്ത് ഉറക്കെ പറഞ്ഞു......

ലുമി വോർ :ane heo nikit(അതെനിക് കിട്ടണം)

***************back to erth******************

പെട്ടന്ന് ഇടിമിന്നലിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി എണിച്ചു കറന്റ്‌ എപ്പയോ തിരിച്ചു വന്നിരുന്നു

ഞാൻ :നാശം ഒന്ന് ഒറങ്ങാനും സമ്മതിക്കില്ലേ

അപ്പോഴാണ് ഞാൻ നാൻസി ന്റെ കാര്യം ഓർത്തത് അവളോട് സോറി പറയാൻ അല്ലെ വന്നത് എന്നിട്ട് ഇങ്ങനെ കിടക്കുന്നോ മൈരേ എൻറെ മനസ്സ് പറഞ്ഞു

💬 Comments

View all comments