0%

Chapter Title : ദി ഡിമോൺ സ്ലേയർ 2 [Lucid]

Author : Kambikathakal Read All Parts 580

അതിൽ കുറെ മീഡിയ ഒരാളോട് കുറെ കാര്യം തിരക്കുന്നുണ്ട്

മീഡിയ :സംഭവം എപ്പോഴാണ് നടന്നത്

Ayal:അത് ഏകതേശം ഒരു 1മണി ഒക്കെ ആവാൻ ആയിക്കാണും അപ്പൊയാണ് എനിക്ക് കാൾ വരുന്നത് പിന്നെ നേരെ ഇങ്ങോട്ട് പൊന്നു

മീഡിയ :അപ്പൊ ഇത് നിങ്ങളുടെ സ്ഥലം ആണ് ഇങ്ങനയൊക്കെ ആയത് അല്ലെ

അയാൾ :അല്ല ഇത് എൻറെ ഫാമിലി റിലേറ്റീവ് അവരുടെ സ്ഥലം ആണ് അവരൊക്കെ വിദേശത്തു ആണ് ഞാൻ ആണ് നോക്കി നടത്തുന്നത്

ശേഷം മീഡിയ അയാളുടെ അടുത്ത് നിന്നും മാറി ക്യാമറയിലേക് നോക്കി പറഞ്ഞു

മീഡിയ :പെരുവയൽ കടവിൽ ഇന്നലെ രാത്രി 12നും 1നും ഇടയിൽ ആണ് ഈ ബിജു എന്ന ആളുടെ വയൽ ഇങ്ങനെ കത്തിനഷിച്ചു ചാര ഭൂമി ആയി കിടക്കുന്നത് നിങ്ങൾ ഇപ്പോൾ ദൃശ്യങ്ങളിൽ കാണുന്നത് പോലെ കറുത്ത ചാരവും ദൂരെ 5'6 കുഴിഞ്ഞ പാടുകളും മാത്രെമേ ഇപ്പൊ ഈ വയലിൽ നിങ്ങൾക് കാണുവാൻ സാധിക്കു എന്തായാലും കൃഷി ഇല്ലാത്തതു കൊണ്ട് വലിയ ഒരു നാശ നഷ്ടം തന്നെയാണ് ഇല്ലായത് തത്സമയം ദൃശ്യം ക്യാമറമാൻ റിയാസിനൊപ്പം ജോഷി

ഇതൊക്കെ കണ്ട് എന്റെ കിളി പാറി നിക്കാണ്

ഇന്നലെ ഞാൻ അവിടെന്നും വന്നേ ശേഷം ഇത് ഇങ്ങനെ ഒക്കെ ആയോ ഞാൻ മനസ്സിൽ പറഞ്ഞു

അപ്പോ അതാ അവൾ ബാക്കിൽ നിന്നും

അവൾ :അതെ ലേറ്റ് ആവും

ആ പറഞ്ഞത് എനിക്ക് അത്ര ഇഷ്ടായില്ല എന്നാലും ഞാൻ വണ്ടി നേരെ കോളേജ് ലേക്ക് വിട്ടു പോകുന്ന വഴി ഇന്നലെ നടന്നതാണ് മനസ്സിൽ മുഴുവൻ

കോളേജ് എത്തി

💬 Comments

View all comments