0%

Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]

Author : Kambikathakal Read All Parts 713

ഓർത്തു എത്ര വട്ടം ഞാൻ നിന്നെ ഓർത്തു കരഞ്ഞു. നീ എന്ന് വച്ച എനിക്കു ജീവൻ ആണെടാ പൊട്ട . ആ എന്നെ നീ കപട സ്നേഹകാരി എന്ന് പറഞ്ഞ എന്ത് മാത്രം വിഷമം എനിക്കു ഉണ്ടാവും എനിക്കു നീ കഴിഞ്ഞിട്ടില്ല ഉള്ളു എന്തും ഈ ഭൂമിയിൽ .iam stucked to you and i realy love you ................ ഇനി നിനക്ക് എന്താ പറയാൻ ഉള്ളെ

ഇത്രയും അവൾ ഒറ്റയടിക്ക് എന്റെ മുഖത്തു നോക്കി പറയും എന്ന് ഞാൻ തീരെ പ്രേതീക്ഷിച്ചില്ല ഞാൻ ആണെകിൽ മുട്ടിലൂടെ ട്രെയിൻ കേറിയ അവസ്ഥാ

അവൾ : എന്താ നിനക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലെ..... ഹലോ തന്നോടാ ഇവിടെ നോക്കി പറയടാ
(ഒന്നായിട്ടു ദേഹം പുകഞ്ഞ അവസ്ഥാ)
ഞാൻ :എനിക്ക് ഒന്ന് കക്കൂസിൽ പോണം
അവൾ : എന്താ
ഞാൻ : എനിക്ക് കക്കൂസിൽ പോണമെടി
അവൾ : ഏഹ്
ഞാൻ അപ്പൊ തന്നെ റൂമിൽ നിന്നും ഇറങ്ങി എന്റെ റൂമിൽ കക്കൂസിൽ കേറി വാതിൽ അടച്ചു ഷോവർ ഓൺ ആക്കി ഇട്ടു ക്ലോസെറ്റിൽ ഇരുന്നു
ന്താ ഇപ്പം ണ്ടായേ നമ്മുടെ ഇന്നസെന്റ് ചേട്ടൻ പറഞ്ഞ പോലെ ഞാൻ മനസ്സിൽ പറഞ്ഞു
സംഭവം എനിക്കും അവളെ ഇഷ്ടമാണെകിലും അവൾ ഇത്രെയും പറഞ്ഞപ്പോ ഞെട്ടിന്നോ ഞാൻ അങ്ങ് ഇല്ലാണ്ട് ആയി പോയി
കൊറച്ചു നേരം കൂടെ ഇരുന്നു ഞാൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങി
കാണിച്ചു താരാടി ഞാൻ ആരാന്നു എന്നും പറഞ്ഞു നേരെ അവളുടെ അടുത്തേക് നടന്നു

💬 Comments

View all comments