Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]
റൂമിൽ വാതിൽ തള്ളി തുറന്നു അകത്തു കേറി അവളെ കാണുന്നില്ല
ഏഹ് എവിടെ പോയി
ഞാൻ പതിയെ സ്റ്റെപ് ഇറങ്ങാൻ പോയപ്പോ ദാ അവൾ തായെന്നു ഇങ്ങോട്ട് കേറി വരുന്നു വരുന്നു ഞാൻ അവളെ ബ്ലോക്ക് ആക്കി അവിടെ തന്നെ നിന്നു
അവൾ : മാറ് എനിക്കു പോണം
ഞാൻ : ഇല്ലെകിൽ നീ എന്നെ മുകിൽ വലിച്ചു കേറ്റുമോ
അവൾ : ആ ചെലപ്പോ കേറ്റിനു വരും
ഞാൻ : ആണോ എന്നാ കേറ്റടി....ഒന്ന് കേറ്റി നോക്കടി
സലിം ഏട്ടൻ പറഞ്ഞ പോലെ ഞാൻ പറഞ്ഞു
അവൾ : ച്ചി മാറി നിൽക് എനിക്കു വേറെ പണിയുണ്ട്
എന്നിട്ട് അവൾ എന്നെ ഒരു കൈ കൊണ്ട് മാറ്റി അപ്പൊ തന്നെ ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു
അവൾ : വിട്
ഞാൻ : ഇല്ല
അവൾ : വിടന്നേ പ്ലീസ്
എന്നിട്ട് കൈയിൽ പിടിച്ചു വിടുവിക്കാൻ പോയി
ഞാൻ : ആ ബാലപ്രയോഗം അല്ലെ ശെരി ബാക്കി ഞാൻ കാണിച്ചു തരാം
എന്ന് പറഞ്ഞു അവളെ പൊക്കി എടുത്തു തോളിൽ ഇട്ടു
അവൾ : വിടെടാ പട്ടി എന്നെ
ഞാൻ : ഇല്ലടി നീ നേരെത്തെ എന്നാ ഷോ ആയിരുന്നു
അവൾ : വിടെടാ എനിക്ക് ഇകിളിയാവുന്നു
ഞാൻ : നീന്നെ ഒക്കെ കമ്പി വച്ചു ഉരച്ചാൽ ഇക്കിളി ആവുന്ന ടൈപാ
എന്നിട്ട് അവളെയും കൊണ്ട് എന്റെ റൂമിൽ കേറി വാതിൽ അടച്ചു
അവൾ : ച്ചി തായെ ഇറക്കെടാ എന്നെ എന്താ ചെയ്തേ
💬 Comments
View all comments