0%

Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]

Author : Kambikathakal Read All Parts 730

എടി പോത്തേ ഇനി എന്തിനാ കരയുന്നെ അവൾ : എന്റെ വാവക് വേദനിച്ചോ ഞാൻ : ശേ അതാണോ അത് പോട്ടെ നീ അല്ലെ തല്ലിയെ സാരല്ല എന്റെ മോൾ കണ്ണ് തുടച്ചേ എന്നിട്ട് ഞാൻ അവളുടെ കണ്ണുനീർ തുടച്ചു മാറ്റി അവൾ അപ്പോ തന്നെ എന്നെ കെട്ടിപ്പുണർന്നു എന്നിട്ട് പറഞ്ഞു അവൾ : എന്തിനാടാ പട്ടി എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നേ എന്നിട്ട് ഒന്നുകൂടെ അമർത്തി കേട്ടുമുറുക്കി കവിളിൽ മുത്തം കൊണ്ട് മുടി എന്നിട്ട് പറഞ്ഞു എന്റെ ഹർഷനെ ഇനിയും കുറെ കാലം കാണാൻ വേണ്ടിയല്ലേ ഞാൻ... അപ്പോഴത്തെ ദേഷ്യത്തിൽ തല്ലിയതാ അല്ലാതെ വേദനിപ്പിക്കണമെന്ന് വിചാരിച്ചില്ല ഞാൻ..... അതൊക്കെ കേടല്ലേ ക്യാൻസൽ വരും വലിച്ചാൽ അതോണ്ട് നമുക്ക് അത് വേണ്ട വാവേ പ്ലീസ് നിർത്തെടാ.... ഞാൻ : മ്മ് ഇനി ഞാൻ അത് എന്റെ ജീവിതത്തിൽ വലിക്കില്ല എന്റെ നാൻസി കുട്ടിയാണെ സത്യം അവൾ : ലവ് യു ഡാ എന്നിട്ട് എന്നെ കെട്ടി പിടിച്ചു എന്നിട്ട് മുഖത്തു നോക്കി ഞാൻ : എന്താ നോക്കുന്നെ എന്നിട്ട് അവൾ മുഖം കോരി എടുത്ത് ഒരൊറ്റ കടി അതും അടിച്ച കവിളിൽ ഞാൻ : ഹു അമ്മേ ഡി പട്ടി ഇതെന്തിനാ അവൾ : ഇതോ ബാത്‌റൂമിൽ കേറി വലിച്ചതിനു നോക്കണ്ട അതും ഞാൻ കണ്ടു .... അപ്പോ കേട്ടല്ലോ ഇനി മേലാൽ ഞാൻ : നീ വല്ല കരയുന്ന മെഷീൻ ആണോ അറിയാഞ്ഞിട്ടു ചോദിക്കാ എന്നെ തല്ലും എന്നിട്ട് കെടന്ന് മോങ്ങും അവൾ : ആ

💬 Comments

View all comments