Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]
എന്തിനാ വെറുതെ വലിച്ചു ചാവുന്നേ അല്ലെ ഹിഹി അവൾ : ആണോ ഉഫ് നല്ല കുട്ടി അപ്പോ ഇത് എന്താ എന്റെ മേൽ നിന്നും അടർന്നു മാറി അവൾ എണിച്ചു നിന്നു കയ്യില്ലേ സിഗരറ്റ് പാക്ക് ഉയർത്തി കാട്ടി കൊണ്ട് ചോദിച്ചു.. കർത്താവെ ഇതിലും കേതികെട്ടവൻ ഈ ഭൂമിയിൽ വേറെ ഉണ്ടാവില്ല എന്നെ ഇങ്ങനെ തന്നെ പാർസൽ ആക്കി അങ്ങോട് എടുതുടെ കർത്താവെ ഞാൻ മനസ്സിൽ പറഞ്ഞു അവൾ : എടാ മണ്ട പൊട്ടാ ഒരു സാധനം അരയിൽ വച്ചു കിടന്നു ഉറങ്ങുമ്പോ ആലോചികണം കേട്ടോ എനിക്ക് ഇത് നീ കിടക്കുമ്പോ നിന്റെ ബെഡിൽ നിന്നും കിട്ടിയതാ ഇനി പറ ഇത് എന്താ നിന്റെ അല്ലെ ..... മ്മ് നിന്നോട് ചോദിച്ചത് കേട്ടില്ലേ ഇത് എന്താണ് എന്ന്. ഞാൻ : സോറി അത് കുറെ മുൻപ് വാങ്ങി വച്ചതാ ഇനി ആവർത്തിക്കില്ല സത്യം എന്റെ മുത്തല്ലേ അവൾ : മ്മ്മ് ഇനി മേലാൽ നീ വലിച്ചു എന്ന് ഞാൻ അറിഞ്ഞാൽ നിന്റെ സാമാനത്തിൽ ഞാൻ ചട്ടകം പഴുപ്പിച്ചു വെക്കും നോക്കിക്കോ ഞാൻ : ആയോ അതൊന്നും ചെയ്യല്ലേ നമ്മുക്ക് ഒരു 10 പിള്ളേരെ ഉണ്ടാകേണ്ടതാ അവൻ പോയാൽ പിന്നെ സംഭവം നടക്കില്ല അവൾ : ച്ചി അസത്തെ വാ തുറന്ന വൃത്തികേടെ പറയു... ഞാൻ : നീ ഇങ്ങോട്ട് വാടി എന്നിട്ട് അവളെ അടുത്ത് ഇരുത്തി അവൾ പതിയെ എന്റെ കവിളിൽ തലോടി അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ എന്റെ കൈയിൽ ഉറ്റി വീണു ഞാൻ :
💬 Comments
View all comments