0%

Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]

Author : Kambikathakal Read All Parts 732

തെമ്മാടി കാറ്റ് പോയി കിടന്നാട്ടെ ചെല്ല് എന്നിട്ട് അവൾ എന്നെ റൂമിൽ തള്ളിയിട്ടു അവളുടെ റൂമിലേക്ക് പോയി ഞാൻ വേഗം ഒന്ന് ഫ്രഷ് ആയി കിടന്നു നല്ല ക്ഷിണം ഉണ്ട് വേഗം ഉറങ്ങി പോയി രാവിലെ ആരോ വന്നു പുറത്ത് തട്ടി അവളായിരുന്നു അവൾ : ഡാ എഴുനേറ്റെ ടൈം ആയി നിനക്ക് പോവണ്ടേ 7:15 ആയെടാ ഞാൻ : 7:15 അല്ലെ ആയുള്ളൂ കൊറച്ചുകുടെ കിടക്കട്ടെ മ്മ്മ്മ്മ്.....എന്താ നീ പറഞ്ഞ 7:15ലോ നേരം വൈകിയാൽ അവന്മാർ എന്നെ പഞ്ഞിക്കിടും അത് കൊണ്ട് ഞാൻ ചാടി എഴുനേറ്റ് മുണ്ടും എടുത്ത് ബാത്‌റൂമിൽ ഓടി കേറി അവൾ : ഈ മണ്ടന് ഇത് എന്ത് പറ്റി എന്നിട്ട് നാസിസി റൂമിൽ ഇറങ്ങി അടുക്കളയിൽ പോയി തന്റെ പ്രിയതമന് ഉള്ള ഭക്ഷണം ഉണ്ടാകാൻ തുടങ്ങി ശേഷം ഞാൻ കുളി കഴിഞ്ഞു ഡ്രസ്സ്‌ ഒകെ പാക്ക് ആക്കി സ്പീക്കർ ഫുൾ സാധനം സെറ്റ് ആക്കി ബാഗ് പാക്ക് ആക്കി ഇറങ്ങി അവൾ : ഡാ ദാ  ഫുഡ്‌ കഴിച്ചു പോ ഞാൻ കസേര വലിച്ചു ഇട്ട് ഇരുന്നു നല്ല നൈസ് പത്തിരിയും ചെമ്മീൻ ഫ്രയും ഉഫ് ഞാൻ : മ്മ് അപ്പൊ ഭർത്താവിനോട് സ്നേഹം ഉണ്ട് അല്യോടി... മ്മ്മ്മ്മ്മ് അവൾ : അതികം കൊഞ്ചല്ലേ വേഗം കഴിക്കാൻ നോക്ക് നീ പോയിട്ട് വേണം കിടക്കാൻ പിന്നെ വേഗം കഴിച്ചു എഴുന്നേറ്റു പാവം നേരെത്തെ എഴുനേറ്റ് ഉണ്ടാക്കിയത് അല്ലെ ഉറക്കം ഉണ്ടാവും ഡി ഞാൻ ഇറങ്ങുവാ വാതിൽ അടച്ചേക് അവൾ : പറഞ്ഞത്

💬 Comments

View all comments