Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]
ഓർമ്മ ഉണ്ടല്ലോ പോയ പോലെ നല്ല കുട്ടിയായി തിരിച്ചു വരണം മമ്മിയോട് ഞാൻ പറഞ്ഞോളാം കേട്ടോ ഞാൻ : ഓക്കേ എന്നിട്ട് അവളെ വലിച്ചു അടുപ്പിച്ചു ചുണ്ട് രണ്ടും വായിൽ ആക്കി നുണഞ്ഞു പോട്ടെ അവിടെ പോയാൽ എന്റെ ചക്കരയെ ഓർക്കണ്ടേ അതിനാ എന്നിട്ട് അവളോട് യാത്ര പറഞ്ഞു നടന്നു നീങ്ങി ഇതേ സമയം അവൾ ഹർഷൻ നടന്നു നിങ്ങുന്നത് കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ നോക്കി നിന്നു എന്നിട്ട് അവൾ മനസ്സിൽ പറഞ്ഞു ഒന്നും വരുത്താതെ അവനെ തിരിച്ചു തരണേ കർത്താവെ.... ഞാൻ കുറച്ചു നടന്നപ്പോയെക്കും റോഷൻ വന്നു കാറിൽ കേറി റോഷൻ : ഡാ മൈരേ എത്ര ആയെടാ കണ്ടിട്ട് അഖിൽ : ഇന്നാ ഇത് വലിക്ക് എന്നിട്ട് ആവാം സംസാരം അവൻ എനിക്കു നേരെ ഒരു സിഗരറ്റ് നീട്ടി ഞാൻ : വേണ്ടടാ ഞാൻ നിർത്തി ഇത് മാത്രം എനിക്ക് വേണ്ട വിഷ്ണു : അളിയാ നിമ്മി പോയത് നീ ഇനിയും വിട്ടില്ലേ ഞാൻ : പിന്നെ ഒരു കാര്യം നിമ്മിയുടെ കാര്യം ഇനി നമ്മുടെ ഇടയിൽ വേണ്ട കേട്ടോ അഹ് തായോളി മോൾ പോയാൽ എനിക്ക് മൈര് ആണ് റോഷൻ : അല്ല പിന്നെ ഇയ്യ് ന്റെ മുത്താണ് മൈരേ... ഡാ അവനു വേണ്ടങ്കിൽ കൊടുക്കണ്ട അല്ലേലും കുട്ടത്തിൽ ഒരുത്തൻ എങ്കിലും വലിക്കാത്ത ആൾ ആയിക്കോട്ടെ ഹിഹി ഞാൻ : വേഗം വണ്ടി എടുക്ക് ബാക്കി ഒക്കെ അവിടെ എത്തീട്ടു പിന്നെ കുപ്പി ഒക്കെ സെറ്റ് അല്ലെ ഏതാ സാധനം
💬 Comments
View all comments