Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]
റോഷൻ : അതൊക്കെ സെറ്റ് ആണ് ഒന്ന് കൊണ്ടും പേടിക്കേണ്ട നല്ല ഓൾഡ് മോന്ക് ഉണ്ട് പിന്നെ ബെകാർഡി ഗുവ ഉണ്ട് അത് പോരേ വിഷ്ണു : എനിക്ക് ഇന്ന് അടിച്ചു മരിക്കണം ഹൂൂൂ യ്യാാാ അഖിൽ : ഇത് നമ്മുടെ ആഘോഷം യ്യാാാ ഞാൻ : ഇവന്മാർ ന്നാൽ ഡാ റോഷാ നീ വേഗം വണ്ടി എടുത്തേ അങ്ങനെ ഒരു നാലു നാലര മണിക്കൂർ ഓടി നമ്മൾ അവിടെ എത്തി റൂമിൽ കേറി ഡ്രസ്സ് ഒകെ മാറി കുപ്പി എടുത്ത് പൂളിന്റെ അടുത്ത് ഇരുന്നു ഞാൻ : ഡാ ബാകാർഡി എടുത്തോ ഓൾഡ് മോന്ക് നൈറ്റ് അടിക്കാം തണുപ്പിന് ബെസ്റ്റ് ഓൾഡ്മോങ്ക് ആണ് റോഷൻ : ആടോ മൈരേ അതെന്നെ ആണ് എടുത്തേ എന്നിട്ട് ഫുൾ കുപ്പി അടിച്ചു തീർത്തു എല്ലാരും ഓഫ് ആയി റൂമിൽ പോയിvകിടന്നു...... റൂമിൽ നിന്നും ഒരു 100 മീറ്റർ മുകളിൽ ആണ് പൂൾ സെറ്റ് ആക്കിയത് ചുറ്റും വന്യമായ കാടു വലിയ കുറ്റൻ മരങ്ങളും കടും അതിൽ ഒരു റിസോർട്ട് ഉഫ് സെറ്റ് പ്ലേസ് ആണ് മോനെ രാത്രി വല്ല കാട്ടുപോത്തോ കടുവയോ വല്ലതും വരും അമ്മാതിരി കാടു ആണ് അങ്ങനെ അടിച്ചു ഹാങ്ങോവറിൽ ഉറങ്ങി എഴുനെതാപ്പോ ഒരു 9മണി ആയി അങ്ങനെ ചിക്കൻ ഒക്കെ ഗ്രിൽ ആക്കി ഫുൾ സെറ്റ് ആയിട്ട് ഓൾഡ്മോങ്കുംഎടുത്ത് ബാൽക്കണിയിൽ പോയി ഇരുന്നു അപ്പോയെക്കും 12 ആയിരുന്നു അഖിൽ : അളിയാ ഇതൊന്നു പൊട്ടിച്ചേ വിഷ്ണു : എന്റെ വാണമേ ഒരു കുപ്പി പൊട്ടിക്കാൻ
💬 Comments
View all comments