Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]
Rascal's
ഞാൻ : ഓഹ് ഞാൻ അപ്പോയെ പറഞ്ഞതാ ഇവന് നാലു പെഗ് കൊടുത്താ മതീന്ന്
റോഷൻ : ഓഹ് അപ്പൊ നമ്മൾ പുറത്തായി അല്ലെ നമ്മളില്ലേ
ഞാൻ : ഡാ പട്ടി രാജമാണിക്യം കളിക്കാതെ എണിച്ചു പോടാ പോയി കിടന്നോ റൂമിൽ
വാ
എന്നിട്ട് ഞാൻ അവനെ പിടിച്ചു എണീപ്പിച്ചു കൂടെ അവരും വന്നു റൂമിൽ കൊണ്ട് പോയി കിടത്തി അവിടെന്നും എന്തൊക്കെയോ പറയണ്ടായിരുന്നു അവൻ കൂടെ അവന്മാരും എന്താണ് അറിയില്ല എനിക്ക് ഈ അടുത്ത് ആയി എത്ര അടിച്ചാലും ഫിറ്റ് ആവുന്നില്ല
വിഷ്ണു : അളിയാ അഖിലേ മുന്നിലെ ഡോർ തുറന്നു കിടക്കുവാ ഒന്ന് പുട്ടിയിട്ട് വാ
അഖിൽ : നിന്റെ തന്തയോട് പറയടാ പൂറ
ഞാൻ : ഒഹ്ഹ്ഹ് എന്റെ കൊച്ചു മൈരുകളെ ഒന്ന് മിണ്ടാതെ കിടക്ക് ഞാൻ അടച്ചോളാം
എന്നിട്ട് അവർ അവിടെ കിടന്നു ലൈറ്റ് ഓഫ് ആക്കി ഞാൻ ബാൽക്കണിയിൽ പോയി ബാക്കി കുപ്പി എടുത്ത് അകത്തു വച്ചു ഡോർ അടച്ചു എന്നിട്ട് തായേക് പോയി മുന്നിലെ ഡോർ അടച്ചു തിരിഞ്ഞു നടന്നു പെട്ടെന്ന് പുറത്ത് നിന്നും ഒരു സൗണ്ട് കേട്ടു പക്ഷെ അത് കാര്യം ആകാതെ ഞാൻ തിരിഞ്ഞു നടന്നു ആ സൗണ്ട് കുടി വന്നു
ഗിർ ഗിർ ഗിർ.......
ഞാൻ പതിയെ ഡോർ തുറന്നു പുറത്ത് ഇറങ്ങി ചുറ്റും ഇരുട്ട് നല്ല മഞ്ഞു കാറ്റും ചീവിടിന്റെയും മറ്റു പ്രാണി മൃഗതികളുടെ ശബ്ദം മാത്രം
ഞാൻ ഞാൻ സൗണ്ട് കേൾക്കുന്ന ഭാഗത്തേക്ക് ഫ്ലാഷ്ലൈറ്റ് ഓൺ ആക്കി നോക്കി പെട്ടെന്ന്
💬 Comments
View all comments