0%

Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]

Author : Kambikathakal Read All Parts 737

ഡോർ അകത്തു നിന്നും അടഞ്ഞു

ഞാൻ : എടാ പൂറൻമാരെ തുറക്കെടാ പട്ടികളെ ഞാൻ ഇവിടെ ഒറ്റക്കാ നായിന്റെ മകളെ തുറക്ക് കളിക്കല്ലേ ഇതൊക്കെ നിങ്ങൾടെ പ്ലാൻ ആയിരുന്നു അല്ലെ

( ഞാൻഎന്റെ ഫോൺ എടുത്ത് വിളിച്ചു നോക്കി എടുക്കുന്നില്ല)

എടാ മൈരുകളെ കതകു തുറക്കെടാ

പെട്ടെന്ന് ഗിർ ഗിർ വിടും ആ സൗണ്ട് ഒരു മൃഗത്തിന്റ ഗർജനം

ഞാൻ അങ്ങോട്ടു ലൈറ്റ് അടിച്ചു നോക്കി ആ കാഴ്ച കണ്ടതും എന്റെ കുട്ടൻ പാന്റിൽ ഒരു തുള്ളി മുത്രം ഉറ്റിച്ചു കൈ കാലുകൾ വിറച്ചു വിയർത്തു അതെ ഞാൻ അന്നു വയലിൽ കണ്ട അതെ രൂപം ഒറ്റക്കണ്ണൻ എന്റെ തൊട്ടു മുമ്പിൽ

എടാ നായിന്റെ പട്ടി മക്കളെ വാതിൽ തുറക്ക് ഞാൻ ഇപ്പൊ ചാവും പെട്ടെന്ന് അത് എന്റെ നേർക്കു ഓടി വന്നു പിന്നെ അവിടെ ഒരു നേരം പായക്കാതെ ഞാൻ നേരെ മുകളിലേക്ക് ഓടി അത് എന്റെ പിന്നാലെ വന്നു പൂളിന്റെ അവിടെ എത്തി ഇനി ഓടിയാൽ ഷോക്ക് അടിക്കും കാരണം റിസോർട്ടിന്റർ ചുറ്റും ഇലക്ട്രിക് കമ്പി കൊണ്ട് കമ്പി വേലി കിട്ടിയിരുന്നു വന്യ ജീവി ശല്യം ഇല്ലാതിരിക്കാൻ അത് രാത്രിയിൽ ഓൺ ചെയ്ത് വെക്കും

ഇനി എന്ത് ചെയ്യും എന്റെ കാലുകൾ തമ്മിൽ കൂട്ടി മുട്ടി എനിക്ക് മാത്രം എന്താ ഇങ്ങനെ ഒക്കെ നടക്കുന്നെ കുറച്ചു കഴിഞ്ഞു അത് എന്റെ നേർക്കു ഓടി വന്നു ഞാൻ എന്റെ കണ്ണുകൾ ഭയത്താൽ അടഞ്ഞു ഏതാനും നിമിഷം കൊണ്ട് എന്റെ മരണം ഞാൻ കാത്തിരുന്നു പെട്ടെന്ന് വലിയ

💬 Comments

View all comments