0%

Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]

Author : Kambikathakal Read All Parts 738

ശബ്ദം ആ മനുഷ്യമൃഗം ആർത്തു വിളിച്ചു കുറച്ചു നേരത്തേക്ക് നിശബ്ദതത ഞാൻ കണ്ണുകൾ പതിയെ തുറന്നു എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ആ ഒറ്റക്കണ്ണൻ ഇപ്പൊ എന്റെ മുമ്പിൽ അതിന്റെ ശിരസ്സ് ആറ്റു മുറിഞ്ഞു വീണു കിടക്കുന്നു കൂടെ പച്ച രക്തവും കൂടാതെ അതിന്റെ തലയിൽ നിന്നുംതലച്ചോർ പൊട്ടി ഒലിക്കുന്നു ഇവിടെ എന്താ ഇപ്പൊ ഉണ്ടായേ ഞാൻ നോക്കുമ്പോ അതിന്റെ അടുത്ത് ആയി ഒരു വലിയ വാൾ തെറിച്ചു കിടക്കുന്നു അതിൽ മുഴുവൻ അതിന്റെ രക്തം ഞാൻ ചുറ്റും നോക്കി ആരോ അതിനെ വാളുകൊണ്ട് എറിഞ്ഞു അതിന്റെ തല അരുത് മാറ്റിയിരിക്കുന്നു

ഞാൻ അവിടെ നിന്നും കുറച്ചു മാറി ചുറ്റും നോക്കി എന്നിട്ട് ഉറക്കെ ചോദിച്ചു

ആരാ അത് ചോദിച്ചത് കേട്ടില്ലേ ആരാണ് നിങ്ങൾക് എന്താ വേണ്ടത് എന്നെ കൊന്നോ കൊറച്ചു ദിവസം ആയി എനിക്കു ജീവിതത്തിൽ ആരും വിശ്വസിക്കാത്ത കാര്യങ്ങൾ നടക്കുന്നു നിങ്ങൾക് എന്താ വേണ്ടത് ചോദിച്ചത് കേട്ടില്ലേ ഞാൻ ഒരു പ്രാന്തനെ പോലെ അലറി

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം പെട്ടെന്ന്

"Norohe nahek rahel"

ശാന്തൻ ആയാലും പ്രേബോ

പിന്നിൽ നിന്നും വന്നാ ആ വിജിത്രമായ ഭാഗത്തേക്കു നോക്കി ഞാൻ ഒരു നിമിഷം പകച്ചു നിന്നും നാലു മനുഷ്യരൂപം സുന്ദരം ആയ നാലു മുഖങ്ങൾ രണ്ട് ആണും രണ്ടു പെണ്ണും ഉറച്ച ശരീരം കൂടെ വാളുകളും

ഞാൻ : ആരാ നിങ്ങൾ ഒക്കെ ആരാ നിങ്ങൾക് എന്താ വേണ്ടേ പോ എന്റെ അടുത്തേക് വരരുത്

ഷോരി : 'Lohena Nahek lohena

💬 Comments

View all comments