Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]
neo shori imaki"
പേടിക്കാതെ ഇരിക്കു എന്റെ പേര് ഷോരി എന്നാണ്
ഞാൻ : എന്ത് എനിക്ക് ഒന്നും മനസിലാവുന്നില്ല നിങ്ങൾ പറയുന്നത് നിങ്ങൾ മനുഷ്യരാണോ
ലോന : shori imke thaek vom loyina menu aemi lufino
ഷോരി അവനു നമ്മുടെ ഭാഷ അറിയില്ല തോനുന്നു അവന്റെ ഭാഷയിൽ സംസാരിക്കാം നമുക്ക്
ലോന ഷോറിയോട് പറഞ്ഞു
ഷോരി : homemkis
അങ്ങനെ ചെയ്യാം
ശേഷം ഷോരി ഹരനോട് പറഞ്ഞു
ഷോരി : പേടിക്കേണ്ട പ്രബു ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല നിങ്ങളുടെ എന്റെ പേര് ഷോരി ഞാൻ ടെൻകെർത് സ്പേസ് പ്ലനാറ്റിലെ ഹായാക്കി വംശഖിയായ ഡിമോൺ സ്ലേയർ ആണ് ഇവരൊക്കെ എന്റെ ശിഷ്യൻമാരാണ്
ഇതൊക്കെ കേട്ട് എന്റെ കിളി പാറി നിക്കാണ്
ലോന : എന്റെ പേര് ലോന എന്നാണ് പ്രബോ
ആക്കിൻ : എന്റെ പേര് ആക്കിൻ എന്നാണ് പ്രബോ
യോറിൻ : എന്റെ പേര് യോറിൻ എന്നാണ് പ്രേബോ
ഞാൻ : ഒന്ന് നിർത്തിക്കെ എന്റെ തല പെരുക്കുന്നു എന്റെ കർത്താവെ ഞാൻ വല്ല ലൂസിഡ് ഡ്രീമിലും ആണോ ഇതൊക്കെ റിയൽ ആണോ
ആക്കിൻ : ഇതൊക്കെ സത്യം ആണ് പ്രേബോ
ഞാൻ : ഒന്ന് ഇന്നേ നിങ്ങൾ വേറെ ഗ്രഹത്തിൽ അല്ലെ അപ്പൊ നിങ്ങൾക്കു എങ്ങനെ എന്റെ ഭാഷ അറിയാം
ഷോരി : നിങ്ങൾക്കു വേണ്ടിയാണ് പ്രേബോ ഞങ്ങൾ വന്നത് ഇവിടെത്തെ എല്ലാഭാഷയും നിങ്ങൾക്കു വേണ്ടി പഠിച്ചിട്ടുണ്ട്
ശേഷം ഷോരി യോറിനോട് പറഞ്ഞു ആ ഡോരുകിന്റെ തല എടുത്തു കൊണ്ട്
💬 Comments
View all comments