0%

Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]

Author : Kambikathakal Read All Parts 740

വരു യോറിൻ അത് എടുത്ത് കൊണ്ട് വന്നു ഹർഷന്റെ കാൽ ചുവട്ടിൽ കൊണ്ട് വച്ചു ശേഷം എല്ലാവരും തങ്ങളുടെ ഉടവാൾ ഊരി എടുത്തു ഹർഷന്റെ കാൽ ചുവട്ടിൽ വച്ചു എന്നിട്ട് മുട്ട് കുത്തി ഇരുന്നു തല തായ്‌തി കൊണ്ട് അവർ നാലു പേരും ഒരേ സ്വരത്തിൽ പറഞ്ഞു

"nathem urukhayakis demoni slayeris mikoma"

(ഹായാക്കി വംശകൻ ഒന്നാം ഡിമോൺ സ്ലയറിന് ഞങ്ങളുടെ ഞങ്ങളുടെ ശിരസ്സ് തായ്തികൊണ്ട് ആദ്യ പ്രണാമം)

എന്റെ കണ്മുന്നിൽ കാണുന്ന ഈ സത്യം കണ്ടിട്ടും കേട്ടിട്ടും ഈ നിമിഷം എന്റെ മനസ്സിൽ ഒരു ചോദ്യം ഉടെലെടുത്തു

ആകാശത്തെ പൂർണ ചന്ദ്രനെ സാക്ഷിയാക്കി കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു

---------------("ആരാണ് ഞാൻ")-----------------

************  WHO I  AM***********

( ബാക്കി തുടരണോ )

സുഖമില്ലാതെ കിടക്കുക ആയിരുന്നു ഞാൻ അതാണ് വൈകിയത് ചിക്കൻപോക്സ് ആയിരുന്നു

💬 Comments

View all comments