0%
Chapter 1

ദി ഡിമോൺ സ്ലേയർ 4 [Lucid]

Author : kkstories | Read All Parts | 👁 75 |

ദി ഡിമോൺ സ്ലേയർ 4

The Modern Slayer Part 4 the beginning

Author : Lucid | www.kambistories.com | Previous Part


ആദ്യമേ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു ഇത്രയും വൈകിയതിനു എക്സാം പിന്നെ കുറെ പേർസണൽ പ്രോബ്ലം കാരണം ആണ് വൈകിയത് സോറി guys ഒരു സോറി കൊണ്ട് മാറില്ല എന്ന് അറിയാം അത് കൊണ്ട് ഈ കഥ ഞാൻ നിങ്ങൾക് വേണ്ടി മുഴുവൻ ആകും കുറച്ചു വൈകിയാലും ഇത് ക്ലൈമാക്സ്‌ വരെ എഴുതും നിങ്ങൾ സഹകരിക്കും എന്ന് കരുതുന്നു എന്ന് നിങ്ങളുടെ സ്വന്തം lucid ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാ വായന കാർക്കും നന്ദി നിങ്ങൾക്കു ഞാൻ ഈ കഥ സമർപ്പിക്കുന്നു ഇഷ്ടമായാൽ ലൈക്‌ ചെയ്യണേ ❤️

(അപ്പൊ തുടങ്ങാം)

ലാസ്റ്റ് സീൻ ഒന്നുടെ പറയാം മറന്നു പോയെങ്കിൽ

ഷോരി : നിങ്ങൾക്കു വേണ്ടിയാണ് പ്രേബോ ഞങ്ങൾ വന്നത് ഇവിടെത്തെ എല്ലാഭാഷയും നിങ്ങൾക്കു വേണ്ടി പഠിച്ചിട്ടുണ്ട്

ശേഷം ഷോരി യോറിനോട് പറഞ്ഞു ആ ഡോരുകിന്റെ തല എടുത്തു കൊണ്ട് വരു യോറിൻ അത് എടുത്ത് കൊണ്ട് വന്നു ഹർഷന്റെ കാൽ ചുവട്ടിൽ കൊണ്ട് വച്ചു ശേഷം എല്ലാവരും തങ്ങളുടെ ഉടവാൾ ഊരി എടുത്തു ഹർഷന്റെ കാൽ ചുവട്ടിൽ വച്ചു എന്നിട്ട് മുട്ട് കുത്തി ഇരുന്നു തല തായ്തി കൊണ്ട് അവർ നാലു പേരും ഒരേ സ്വരത്തിൽ പറഞ്ഞു

"nathem urukhayakis demoni slayeris mikoma"

(ഹായാക്കി വംശകൻ ഒന്നാം ഡിമോൺ സ്ലയറിന് ഞങ്ങളുടെ ശിരസ്സ് തായ്തികൊണ്ട് ആദ്യ പ്രണാമം)

എന്റെ കണ്മുന്നിൽ കാണുന്ന ഈ സത്യം കണ്ടിട്ടും കേട്ടിട്ടും ആ നിമിഷം എന്റെ മനസ്സിൽ ഒരു ചോദ്യം ഉടെലെടുത്തു

💬 Comments

View all comments