Chapter Title : ദി ഡിമോൺ സ്ലേയർ 4 [Lucid]
വരവും കാത്തിരിക്കുന്ന ഒരു ഗുഹ ..കൂടെ അവിടെ നിന്നെ കാത്തു ഒരാൾ ആ വാളിനു കാവൽനിൽക്കുന്ന (ദൂഹ) എന്ന ആളും അയാളെ നീ ആ വാളു കൊണ്ട് വദിക്കണം കൂടെ നിന്റെ വലത്തെ കൈയിലെ രക്തവും
ഞാൻ : കൊല്ലണോ എന്തിന്
അകിൻ :അതാണ് താക്കോൽ വാൾത്തറയിൽ ദുഹായുടെ രക്തവും നിന്റെ കൈയിലെ രക്തവും ആവുന്നതോടെ വാൾ ഉയർത്തപ്പെടും നിനക്കു വേണ്ട എല്ലാ ഉത്തരവും അപ്പൊ വന്നുച്ചേരും
ഞാൻ : എന്നാലും ഒരാളെ വെറുതെ കൊല്ലാൻ മാത്രം
ഷോരി : പേടിക്കേണ്ട കാഴ്ചയിൽ മരണം എന്നാൽ അതൊടെ ദോഹ സ്വതന്ദ്രൻ ആവും ഹായാക്കികളുടെ അടുത്തേക് പോവും അതിനു ശേഷം നേരെ നമ്മൾ ടെൻകെർത് ലേക്ക്
ഞാൻ : എന്ത് ഞാൻ എങ്ങനെ അങ്ങോട്ട്...
ആക്കിൻ : ഹർഷൻ ഒന്നു പേടിക്കേണ്ട നിന്നെ ഞങ്ങൾ അവിടെ എത്തിച്ചോളാം കൂടുതൽ ഒന്നും ചിന്തിക്കേണ്ട ആ ദിവസത്തിനായി കാത്തിരികാം
ഞാൻ : അല്ല ഇനി ഞാൻ എന്താ ചെയെണ്ടേ
യോറിൻ : ഇതാ ഇത് വച്ചോളു...
യോറിൻ എനിക്കു നേരെ ഒരു മാല വച്ചുനീട്ടി ലോക്കറ്റിൽ ഒരു സൂചിയുള്ള മാല
ഞാൻ : ഇതെന്തിനാ...
ഷോരി : അഹ് ദിവസം വന്നുചേർന്നാൽ ഈ മാലയുടെ സുചി നിന്റെ ഉള്ളം കയ്യിൽ കുത്തണം അതോടെ ഞങ്ങൾ പ്രേത്യേക്ഷരാവും ബാക്കി ഒക്കെ അതിനു ശേഷം
ലോന : അത് വരെ ഞങ്ങൾ ഇവിടെ ഒക്കെ തെന്നെ ഉണ്ടാവും ഹർഷന് ഇപ്പൊ പോവാം
ഞാൻ: എന്നാ ഞാൻ പോട്ടെ
ഷോരി : മ്മ് ശെരി പൊയ്ക്കോളൂ
💬 Comments
View all comments