Chapter Title : ദി ഡിമോൺ സ്ലേയർ 4 [Lucid]
എല്ലാ ഹായകികളുടെയും പ്രാർത്ഥന നിന്നെ കാക്കും.... ഈ ലോകം ഇനി നിന്റെ കൈകളിൽ ആണ്
പിന്നെ അവരോട് ഒന്നും പറയാതെ ഞാൻ ആ മാലയും ആയി നടന്നു നീങ്ങി
റിസോർട്ടിൽ എത്തി വാതിൽ തുറന്നു കിടപ്പുണ്ട് ഞാൻ അകത്തു കയറി നേരെ റൂം ലക്ഷ്യമാക്കി നടന്നു അവന്മാർ എല്ലാം നല്ല ഉറക്കം തന്നെ ഇതൊക്കെ കഴിഞ്ഞതോടെ എന്റെ മേൽ ഒക്കെ ഒരു മറുവിപ്പ് എന്നാ പിന്നെ ഒന്നും നോക്കില്ല അവിടെ ഉണ്ടായിരുന്ന കുപ്പിയിൽ നിന്നും ഒരു മൂന്ന് ഒഴിച്ച് അടിച്ചു... എന്നിട്ട് കട്ടിലിൽ കേറി കിടന്നു ആ മാല ഞാൻ എടുത്തു നോക്കി കുറെ നേരം എന്നിട്ട് അത് എടുത്ത് അണിഞ്ഞു കണ്ണടച്ചു കിടന്നു.......
രാവിലെ ആരോ തട്ടി വിളിച്ചു.....
റോഷൻ : ഡാ പട്ടി എഴുനേല്ക്കെടാ മൈരേ കുറെ നേരം ആയല്ലോ കിടക്കുന്നു
ഞാൻ : അഹ് മൈരേ ഒന്ന് അടങ്ങു
വിഷ്ണു : ടൈം 11 ആയി 12 ന് ഇറങ്ങണം നിന്നെ വിളിച്ചിട്ട് എനിക്കണ്ടേ ബാക്കി സാധനം ഞങ്ങൾ അടിച്ചു
അഖിൽ : വേഗം പല്ലുതേച്ചു ഫുഡ് അടിച്ചു വാ ഇറങ്ങാം..
ഞാൻ വേഗം പല്ലുതേച്ചു ഒന്നും രണ്ടും ഒക്കെ കഴിഞ്ഞു നേരെ ഫുഡ് അടിച്ചു. ഞങ്ങൾ ബാഗ് ഒക്കെ പാക്ക് ആക്കി ഇറങ്ങി
വീട്ടിൽ എത്തുന്നത് വരെ ഇന്നലെ നടന്നതാണ് എന്റെ ചിന്തയിൽ...
അഖിൽ : ഡാ മൈരേ നിന്റെ വീടെത്തി നീ എന്താ പകൽകിനാവ് കാണണോ പൂറ
ഞാൻ : എത്തിയോ നല്ല തലവേദന അതാ
ഞാൻ ബാഗ് എടുത്ത്
💬 Comments
View all comments