Chapter Title : ദി ഡിമോൺ സ്ലേയർ 4 [Lucid]
കാർ നിന്നും ഇറങ്ങി നടന്നു
റോഷൻ : ഡാ ഇങ് വന്നേ
ഞാൻ : എന്താ ഡാ
റോഷൻ : നീ ഒക്കെ അല്ലേ പ്രശ്നം ഒന്നും ഇല്ലാലോ അല്ലേ
ഞാൻ : ആഹ്ഹ് അതെന്താടാ മൈരേ അങ്ങനെ ഒരു ടോക്ക്
റോഷൻ : അല്ല ഇന്ന് രാവിലെ മുതൽ നീ ഇവിടെ ഒന്നും അല്ല
ഞാൻ : പോ മൈരേ നിനക്ക് തോന്നിയാത എന്നാ ശെരി നിങ്ങൾ വിട്ടോ
ഞാൻ നേരെ വീട്ടിലേക്കു വച്ചു നടന്നു
കാളിങ്ബെൽ അടിച്ചു നോക്കി ആരോ ഡോർ തുറന്നു തന്നു
ആളെ കാണുന്നില്ല
ഞാൻ നേരെ അകത്തു കയറി വാതിൽ അടച്ചു അപ്പൊ ദാ നാൻസി സ്റ്റെപ് കയറി പോകുന്നു
ഞാൻ : ഡി നിനക്ക് എന്താ ഒന്ന് വാതിൽ തുറന്നു പൊറത് വരാൻ മടി
അവൾ : നിന്റെ ഫുഡ് അവിടെ ഉണ്ട് എടുത്ത് കഴിച്ചോ മമ്മി ഇവിടെ ഇല്ല മരണവീട്ടിൽ പോയേക്കുവാ
ഞാൻ : നീ എന്റെ കെട്ട്യോൾ അല്ലേ നീ എടുത്ത് താ ഫുഡ്
അവൾ : എനിക്ക് തലവേദന യാ
എന്നെ ഒന്ന് നോക്കാതെ അവൾ സ്റ്റെപ് കയറി പോയി
ഞാൻ കുറച്ചു നേരെ അവളെ നോക്കി നിന്നു ഇവൾക്ക് ഇത് എന്താ പറ്റിയെ
എന്നിട്ട് ഞാൻ നേരെ റൂമിൽ ലേക്ക് കയറി ഒന്ന് ഫ്രഷ് ആയി ഫുഡ് കഴിക്കാൻ ഇറങ്ങി അവൾ റൂമിൽ കഥക് ചാരി കിടക്ക...
ഞാൻ നേരെ ടേബിൾ ഇരുന്നു ഫുഡ് കഴിച്ചു നേരെ അവളുടെ റൂം ലക്ഷ്യം ആക്കി
💬 Comments
View all comments