Chapter Title : ദി ഡിവൈൻ ഫെമിനിൻ - സൈഡ് A [കൊമ്പൻ]
നബനിതയും നബീലും….അവരിപ്പോ ഡേറ്റ് ചെയ്യുകയാണ്!!! സിറ്റുവേഷൻ ഷിപ് എന്നൊക്കെ വേണേൽ പറയാം! ഹിഹി….”
“ഞാനിതു വിശ്വസിക്കില്ല, ഇന്നത്തെ സംഭവം നിങ്ങൾ ക്രിയേറ്റ് ചെയ്ത ഡ്രാമ അല്ലെ?”
അവൾ അതിനു മറുപടി പറഞ്ഞത് കുറെ ഫോട്ടോ എനിക്ക് അയച്ചായിരുന്നു, അതായത് നബനിതയുടെ ക്ളീവെജ് കാണുന്ന ഒരു ഫോട്ടോ നന്നായിട്ടുണ്ടെന്നും മുടി ഒരുവശത്തേക്ക് ഇടാനുമൊക്കെ അവൻ പറഞ്ഞു എന്ന് പറഞ്ഞു നബീൽ എടുത്ത കുറെ ഫോട്ടോസ്. അതെല്ലാം അവളെനിക്ക് ഫോർവേഡ് ചെയ്തു. ഒപ്പം അവരുടെ ഗ്രുപ്പിന്റെ സ്ക്രീൻഷോട്ടും ലെക്കിങ് (Lekking) എന്നായിരുന്നു വാട്സാപ്പ് ഗ്രുപ്പിന്റെ പേര്. അതിലായിരുന്നു നബീലും നബനിതയുമുള്ള ചാറ്റിങ് എല്ലാം.
“ഇനിയും വിശ്വാസമായില്ലേ?”
“ഇല്ല”
ഞാനത് പറഞ്ഞത് ഇഷാരയെ ചൊടിപ്പിച്ചുകാണണം കാര്യം അതിനുശേഷമവൾ പത്തു പതിനെഞ്ചു ഫോട്ടോ കൂടെ ഫോർവേഡ് ചെയ്തു. അതിൽ കൂടുതലും നബീലും എന്റെ നബനിതയും രണ്ടാളും കൂടെയുള്ള സെൽഫി ആയിരിന്നു. ആദ്യത്തേതിൽ ഒക്കെ അവളുടെ കൂടെ ചെറിയ ഗ്യാപ്പിട്ട് സെൽഫി എടുക്കുന്ന നബീൽ പിന്നെ പിന്നെ കെട്ടിപിടിച്ചു നിൽക്കുന്നതാണ്. അവൾ ഓരോ ദിവസവും നബീലിന്റെയൊപ്പം പുറത്തു പോകുമ്പോഴൊക്കെ എടുത്തതാണ്.
നബീലിന്റെ മിക്ക ഫോട്ടോയിലും അവന്റെ ഹോട് ബോഡി അവൾ ആസ്വദിച്ചുകൊണ്ട് അവനെ കൈകൾകൊണ്ട് ചുറ്റി കെട്ടിപിടിക്കുന്നപോലെയാണ് എനിക്ക് തോന്നിയത്.
മാത്രമല്ല അതിൽ ഒരു ഫോട്ടോയിൽ നബനിതയുടെ പിറകിൽ ആയിട്ട് നബീൽ അവളുടെ വയറിലൂടെ ഇരുകൈകൊണ്ടും ചുറ്റിപിടിച്ചുകൊണ്ട് കവിളിൽ മുത്തമിടുമ്പോ നബനിത സെൽഫി എടുക്കുന്നു.
അടുത്തതിൽ നബനിത നബീലിന്റെ നെഞ്ചിൽ ചാഞ്ഞുകൊണ്ട് മരച്ചോട്ടിൽ നിന്ന് അവന്റെ കവിളിൽ കടിക്കുന്നതുമാണ്. ആ സമയം നബീൽ ആണത് സെൽഫി എടുത്തേക്കുന്നത്. അവർ ഏതോ ഒരു മരച്ചോട്ടിന്റെ തണലത്തു
💬 Comments
View all comments