0%

Chapter Title : ദി ഡിവൈൻ ഫെമിനിൻ - സൈഡ് A [കൊമ്പൻ]

Author : കൊമ്പൻ Read All Parts 6.4K

നില്കുന്നപോലെ.

പിന്നെയൊരെണ്ണം ഒരു മാളിലെ ലിഫ്റ്റിൽ വെച്ച് നബനിതയുടെ കഴുത്തിൽ നബീൽ കടക്കുന്നപോലെയുള്ള സെൽഫി.

ബാക്കിയുള്ളതെല്ലാം കണ്ണാടിയുടെ മുൻപിൽ വെച്ച് ഓരോ ഡ്രസ്സ് ഇടുമ്പോഴും നബീൽ നബനിതയുടെ പിറകിൽ നിന്ന് അവളെ കെട്ടിപിടിച്ചു എടുക്കുന്ന പോലെ. അപ്പൊ ഇത് എന്ന് മുതലാണ് സെൽഫി എടുത്തു തുടങ്ങിയത് എന്ന് ഞാനോർത്തു പോയി.

ഓരോ ഫോട്ടോയും ഞാൻ വീണ്ടും വീണ്ടും നോക്കിയപ്പോ എനിക്ക് കമ്പിയടിച്ചു പണ്ടാരമടങ്ങിപോയി. മീറ്റിംഗ് നടക്കുന്ന സമയതാണിതൊക്കെ എന്നോർക്കണം. ഞാൻ ശെരിക്കും വിയർത്തു.

“ഇഷാരാ…” അടുത്ത നിമിഷം ഞാൻ ഫോണിൽ ഇഷാരയെ ഡയൽ ചെയ്തതും അവൾ ആദ്യത്തെ റിങ്ങിൽ തന്നെ കാൾ പിക്ക് ചെയ്തു.

“ഉം എന്താ..”

“നബീലിനെക്കുറിച്ചു നബനിത നിന്നോട് എന്തൊക്കെയാ പറഞ്ഞത്. ഐ മീൻ അവർ തമ്മിലുള്ള റിലേഷൻ?”

“ഞാൻ പറഞ്ഞല്ലോ റെജിൻ എന്നെ കാണാൻ വരുന്നവരെ ഞാനും നബനിതയുമായിരുന്നു ഒരു മുറിയിൽ! നബീൽ അവന്റെകൂടെയും, പക്ഷെ റെജിൻ വന്നപ്പോൾ നബനിത സോഫയിൽ കിടക്കാമെന്ന് പറഞ്ഞു. ആദ്യം നബീൽ നിന്റെ ഇഷ്ടംപോലെ എന്നവളോട് പറഞ്ഞു.”

“എന്നിട്ട്?”

“പിന്നെ നബനിതക്ക് രാത്രിയിലൊക്കെ സോഫയിലിരുന്നു പഠിക്കാൻ ബുദ്ധിമുട്ടുണ്ട് മനസിലായപ്പോ നബീൽ സോഫയിലേക്കും നബനിതയെ അവന്റെ മുറിയിലും താമസിക്കാൻ അവൻ നിർബന്ധിച്ചു. ഇങ്ങനെ ചെയ്തയൊരാളെ അജയ് വിശ്വസിക്കാൻ കൊള്ളില്ല പറഞ്ഞാൽ അവള്കിഷ്ടപെടുമോ. ബി കോസ് അവളുടെ മനസ്സിൽ നബീലിന് പ്രത്യേക സ്‌ഥാനമുണ്ട്.”

“ഉം മനസിലായി!”

“നബീലിന്റെ സ്വന്തം വീട്ടിൽ അവൻ പുറത്തും നബനിത അകത്തും. ഞാനതു പറഞ്ഞു നബനിതയെ കുറെ വഴക്ക് പറഞ്ഞു, അന്ന് രാത്രിയാണ് നബീലും നബനിതയും കൂടെ ഒന്നിച്ചുറങ്ങുന്നത്. സത്യത്തിൽ അവർ രണ്ടാളും ഉറങ്ങിയിട്ടേയില്ല രാത്രി

💬 Comments

View all comments