0%

Chapter Title : ദി ഏഞ്ചൽ [ആട്തോമi]

Author : Kambikathakal Read All Parts 215

തടങ്ങി.... വീണ്ടും കൂടി.... അസഹന്യമായ വേദന മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തമൊഴുകാൻ തുടങ്ങി തലവേദനയൊന്ന് കുറയാനായി സ്വയം തലയിടത്തോട്ടും വലത്തോട്ടുമനക്കിയങ്കിലും വേദനയൊന്ന് കുറയുന്നതല്ലാതെകൂടുന്നേയുള്ളു.... അവസാനമെങ്ങനെകെയോ കണ്ണ് തുറന്നതും ഒരു ദു:സ്വപ്നം പോലെ തലവേദന അവളിൽ നിന്നും അപ്രതീക്ഷിതമായി ഇത് വെറുമൊരു തോന്നാലായിരിക്കുമെന്നവൾ മനസിൽ ചിന്തിച്ചോണ്ട് വെറുതെ തലകുലുക്കി

' ഇല്ലായിത് തോന്നലല്ലാ....ഞാനിത്രയും നേരം അനുഭവിച്ച തല വേദനയൊരു നിമിഷം കൊണ്ടങ്ങനെ മാറി...'

അവളുടെ മനസിലാ സംശയമുയർന്നതും പെട്ടുന്നാണവൾ ചുറ്റുമാെന്ന് കണ്ണോടിച്ചു

' എന്റെശ്വര ഞാനങ്ങനെയിവിടെ വന്നു..... ആരങ്കിലും പിടിച്ചോണ്ട് വെന്ന് എന്നെയിവിടെ കൊല്ലാനുള്ള പരിപാടിയാണോ... നടുക്കില്ല.... എന്റെ കൊക്കിൽ ജീവനുണ്ടങ്കിൽ അതാെരിക്കലും നടുക്കില്ല... ഇവിടുന്ന് രക്ഷപെട്ടെ പറ്റു.... അതുമെത്രയും വേഗം....'

കൂടുതലൊന്നുമാലോചിക്കാതെ വലത് കൈയിൽ കുത്തിയ ഇഞ്ചക്ഷൻ പോർട്ട് വലിചെറിഞ്ഞവൾ കട്ടിലിൽ നിന്നും എങ്ങനെക്കെയോ എണീറ്റതും ആ മുറിയിലാകെ പച്ചയും മഞ്ഞയും കലർന്ന ലൈറ്റുകൾ തമ്മിൽ കത്താൻ തുടങ്ങി അതോടൊപ്പമൊഴു പ്രതേക ശബ്ദവും എന്നാലവയൊന്നും കാര്യമാക്കാതെ കണ്ണിൽ കണ്ടാ തൂണും ചുവരും പിടിച്ചോണ്ട് തളരുന്ന കാലുകളോടെ അവളെങ്ങനെക്കെയോ നടുന്നു.... കുറച്ച് ദൂരം കൂടി നടുന്നതും അടിച്ചിട്ട കതകിന്റടുത്തതി പക്ഷെ അവള് വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു കിതപ്പിന്റെ മുക്തിയിൽ നിന്നുമൊരു ആശ്വാസത്തിനായി ശ്വാസമൊന്ന് നേരെ വീട്ട് കൊണ്ട് കതക് തുറക്കാനായി പിടിയിൽ കൈകളമർത്തിയങ്കിലും പുറത്തിന്ന് പൂട്ടിയിട്ടിരിക്കുന്നത് ക്കൊണ്ടത് തുറക്കാൻ കൂടി സാധിച്ചില്ല അതോടെ അവളാകെ നിരാശയായി.... എന്ത് ചെയ്യണമെന്നറിയാതെ തിരിഞ്ഞ് നടുന്നതും ആ ഒമ്പത് പേര് തന്നെ തഞ്ഞെ നോക്കുന്നതവൾ കണ്ടു അതോടവൾടെയുള്ളിലുള്ള ഭയം വീണ്ടും വർധിച്ചു

" പ്ലീസന്നെയൊന്നും ചെയ്യല്ലേ..... "

ഇത് കേട്ടിട്ടും ആ ഒമ്പത്

💬 Comments

View all comments