0%

Chapter Title : ദി ഏഞ്ചൽ [ആട്തോമi]

Author : Kambikathakal Read All Parts 216

പേരൊന്നും പറയാതെ കണ്ണുകളിൽ നിറഞ്ഞൊരു തരം വെറുപ്പോടെ അവളുടത്തേക്ക് തന്നെ നടുന്നു തന്റെ നേരെ വരുന്ന ഒബത് പോരെയും നോക്കിക്കൊണ്ടാെരു ഞഞ്ചിടിപ്പോടെ നിന്നു ഇവരിൽ നിന്നും തനിക്കൊരിക്കലും രക്ഷപെടാൻ സാധിക്കില്ല മരണം അടുത്തിരിക്കുന്നു മിഴിയിന്നൊരുകുന്ന കണ്ണുനീരോടെ മരണത്തെ സ്വീകരിക്കാനായി അവൾ രണ്ട് കണ്ണുകളും അടച്ചു.....

പക്ഷേ അവിടെ നടുന്നതല്ലാം നേരെ വിപരീതമായിട്ടായിരുന്നു

വലത് ഭാഗത്ത് മേശയുടെ മുകളിലിരുന്ന സിറഞ്ച് നീഡിൽ പെട്ടന്നവളുടെ കൈയിലായതും പതിയെ അവൾ രണ്ട് കണ്ണുകളും തുറന്നു പക്ഷേ ആ കണ്ണുകളിൽ നിറഞ്ഞിരുന്നത് ഭയമായിരുന്നില്ല കോപം കൊണ്ടത് രക്തവർണ്ണമായിരിക്കുന്നു തന്റ നേരെ വരുന്നവരെ ഒരു പുഞ്ചിരിയോടെ അവളിങ്ങനെയൊന്ന് പറഞ്ഞു

" യുവറൻഡിങ് ഈസ്‌ സ്റ്റാർട്ട്സ്.... നൗ....ഹാഹഹഹാ......"

പിന്നെയവിടെ നടുന്നത് നമ്മുടെ കണ്ണുകളിൽ പോലും വിശ്വാസിക്കാൻ പറ്റാത്തതായിരുന്നു ചുഴലി കാറ്റ് പോലെ ഏതോയൊന്ന് മുറിയിലാകെ നിറഞ്ഞു പെട്ടെന്നത് അപ്രതക്ഷമായതും അവരുടെ ശരീരത്തിൽ പല ഭാഗങ്ങളിലും രക്തമൊഴുകുകയും തറയിൽ തളർന്നങ്ങനെ കിടുക്കുകയാണ് എന്നാലവളോ നേർത്തേ നിന്നയതേ സ്ഥലത്ത് തന്നെ നിൽക്കുകയാണ് മുഖത്തും ഉടുത്തിരുന്ന സർജിക്കൽ ഡ്രെസ്സിലും രക്തം പറ്റിപ്പടിച്ചിരിക്കുന്നതോടപ്പം സിറിഞ്ച് നീഡലിന്റെ മൊട്ട്സൂച്ചിയൊ ടിഞ്ഞിരിക്കുകയും അതിൽ രക്തം ഇറ്റിറ്റായി വീഴുകയും ചെയ്യുന്നു അവൾ തന്റെ മുഖത്ത് പറ്റിയ രക്തമെല്ലാം കൈക്കൊണ്ട് തുടച്ചോണ്ട് കിടുക്കുന്നയാെമ്പത് പേരെയും നോക്കിക്കൊണ്ടൊരു പുഞ്ചിരിയോടെ പറഞ്ഞു

" മരുന്നെങ്ങനെയുണ്ട് ഇഷ്ട്ടായോ ഹഹഹ...."

അവളുടെ ശബ്ദം കേട്ടാണ് അവർ പതിയെ കണ്ണുകൾ തുറന്നത് പക്ഷെ തറയിന്നെണീക്കാൻ പോലും സാധിക്കാതെ വീണ്ടും മലർന്നടിച്ച് വീഴുകയാണ് അതോടപ്പം ശരീരത്തിൽ പലയിടത്തും നീറുകയും ചെയ്യുന്നു എന്ത് കൊണ്ടാണ് നീറുന്നതന്നറിയാൻ സ്വയം കൈകളിലൊക്കെ ഒന്ന് സൂക്ഷ്മതയോടെ നോക്കിയതും കൈയിന്നൊരുകുന്ന രക്തം കണ്ട്

💬 Comments

View all comments