Chapter Title : ദി ഏഞ്ചൽ [ആട്തോമi]
ഒരു നിമിഷമൊന്ന് ഞെട്ടി പോയി നേർത്തേയെന്താ സംഭവിച്ചന്നറിയാൻ തന്റെ രണ്ട് കണ്ണുകളും അടച്ചോണ്ടാ ന്നോർത്ത് നോക്കി ചുഴലി കാറ്റ് പോലെയെന്തോ ഒന്ന് മുറിയിൽ വരുന്നതിന്ന് മുമ്പുള്ള തൊട്ട് നിമിഷം ഒരു ചിരിയോടെ യുവറൻഡിങ് ഈസ് സ്റ്റാർട്ട്സ് നൗയെന്നതുമ്പറഞ്ഞ് സിറിഞ്ച് നീഡിൽലിൽ മുറുകി പിടിച്ച് മിന്നൽ വേഗത്തിൽ തന്റെ നേരെ നിൽക്കുന്ന ശരീരത്തിലോരാേ ഭാഗത്തും സിറഞ്ച് നീഡിൽ കൂത്തി കയറി ഒരു ഞെട്ടലോടെ കണ്ണുകൾ വേഗത്തിൽ തുറന്നവളെ നോക്കിയതും എന്നാലവളോ അവരുടെ അവസ്ഥ കണ്ട് ചിരിക്കുകയാണ്
" ചിരിക്കടി.... ചിരിക്ക്.... ഇനിയും നിന്റെയി ചിരിക്കത്രായുസ് കാണില്ല..."
ഒമ്പത് പേരുടെയും കൂട്ടത്തിൽ നിന്ന തലവനൊരു ഗംഭീര ശബ്ടത്തോടെ പറഞ്ഞതും ഇത് കേട്ടിട്ടൊരു കൂസലില്ലാതെ വീണ്ടും ചിരിക്കുകയാണ്
" മരണം നിന്റെ തൊട്ട് മുമ്പിലായിട്ടും വീണ്ടും ചിരിക്കുകയാണോ...."
" മരണമോ... എനിക്കോ.... സത്യത്തിൽ മരിക്കാൻ പോകുന്നത് നിയല്ലേ...."
" ഓഹ്....ഓവർ കോൺഫിഡൻസാണല്ലേ...."
" ഇല്ലാ....ദിസ് ഈസ് ആക്ച്വലി വാട്ട് ഈസ് ഗോയിങ് ടു ഹാപ്പെൻഡ്....."
ഇതുമ്പറഞ്ഞതും സിറോ വാൾട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ തെളിഞ്ഞ മുറിയിൽ പെട്ടന്ന് പിങ്ക് നിറത്തിലുള്ള പ്രകാശം മുറിയിലാകെ നിറഞ്ഞു ഒമ്പത് മനുഷ്യരും ഒരു ശരീരമായി കണ്ടാലേതൊരുത്തൻ ആണേലും പേടിച്ച് പോകുന്ന നീളവുമതിനൊത്ത വണ്ണവുള്ള ശരീരം പക്ഷേ അവളിൽ ഭയത്തിന്റെ ഒരു കണിക പോലുമാ ശരീരത്തിൽ കണ്ടില്ല നേർത്തേയുള്ള രക്തവർണ്ണമായ കണ്ണുകളോടെ ഒരു യോഡാവിനെ പോലെ നിന്നു യുദ്ധം തുടങ്ങാമെന്ന കാഹള നാധത്തിന്റെ മണി മൊഴിങ്ങിയതും പെട്ടന്നൊരു കോടാലി അവളുടെ കൈയിലായി അതോടെ ന്നേരത്തേ വന്നയതേ പുഞ്ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു
********************
ശരീരത്തിലൊരു നുൽബദ്ധം പോലുമില്ലാതെ
💬 Comments
View all comments