Chapter Title : ദി ഏഞ്ചൽ [ആട്തോമi]
ഒറക്കത്തിൽ ലയിച്ചങ്ങനെ കിടുക്കുമ്പോഴാണ് പെട്ടന്നൊരു ശബ്ദമായിരുന്നു അശോക് ഞെട്ടി കണ്ണുകൾ രണ്ടും തുറന്ന് തന്റെ കൂടുകിടുക്കുന്ന ദിവ്യയേ അവൻ തട്ടിയെണീപ്പിക്കാൻ തുടങ്ങി....
" ദിവ്യയേ....എണീക്ക്..."
അശോകിന്റെ ശബ്ദം കേട്ട പാതി തുറന്ന കണ്ണുകളോടവനെ നോക്കി
" എന്താടാ...."
" ഞാനാ മുറിയിൽ നിന്നുമൊരു ശബ്ദം കേട്ടു..."
" നിനക്ക് തോണിയതായിരിക്കും വാ വന്ന് കിടക്ക് "
ദിവ്യയവൻ പറഞ്ഞതിൽ കാര്യമാക്കാതെ കണ്ണുകളടചൊറുങ്ങാൻ തുനിഞ്ഞതും അശോകവളെ നോക്കി വീണ്ടുമ്പറഞ്ഞു
" ഞാൻ സത്യമാണ് പറയുന്നേ.... ആ മുറിയിൽ നിന്നും ശബ്ദം ഞാൻ കേട്ടു.... "
അശോക് പറയുന്നതിലും കാര്യമുണ്ട് എന്നവൾക്ക് തോന്നിയതും കട്ടിൽ നിന്നെണീറ്റ് വേറൊരു ഡ്രെസ്സുമിട്ടോൻഡ് മുറിയിലോട്ട് നടുന്നു... അങ്ങനെ മുറിയിലെത്തിയതും അടച്ചിട്ട കതക് തകർന്ന് കിടുക്കുന്നതും അലങ്കോരമായി കിടുക്കുന്ന മുറിയും ശരീരവും തലയും വേർപ്പെട്ട് കിടുക്കുന്ന ഒമ്പത് പേരെയും കണ്ടതോടെ ദിവ്യയാകെ ഞെട്ടി തരിച്ച് പോയി എന്ത് ചെയണമെന്നറിയാതെ തൊണ്ടയിൽ ഉമിനീര് ഇറക്കിക്കൊണ്ട് കാതിലുണ്ടായിരുന്ന ഇയർ ബഡിൽ അവളൊരു വിരൽ കൊണ്ടമർത്തി സിഎമ്മുമായി സംസാരിച്ച് കൊണ്ടിരിക്കുന്ന സാമുവൽ ജോൺ പെട്ടന്ന് കൈയിൽ കെട്ടിയിരിന്ന വാച്ചിൽ നിന്നും വൈബ്രേഷൻ അടിക്കുന്നു എന്ന് മനസ്സിലായതോടെ അവൻ വലത് കൈയുർത്തി വാച്ചിൽ നോക്കി ദിവ്യ ഈസ് കാളിങ് അതോടെ അവനിൽ ദേഷ്യം കേറി
" സർ...ജസ്റ്റ് വൺ മിനിറ്റ്..."
അതിന്ന് രാജീവ് മൂളിയതോടെ അവൻ മനസില്ല മനസോടെ ഇയർ ബഡിൽ വിരൽ അമർത്തി
" സാറൊരു ബാഡ്ന്യൂസ് അറിയിക്കാനാണ്...."
ഇത് കേട്ട് സാമുവലാെന്നും പറഞ്ഞില്ല പക്ഷെയെന്തായാലും സാറിനറിയക്കണം എന്നതിനാൽ ദിവ്യ നടുന്നതല്ലാം സാറിനോട് അറിയിച്ചു
" സർ...മോൺസ്റ്റർ ഈസ് ഡെഡ്
💬 Comments
View all comments