Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 8 [Ann]
എല്ലാം ഒന്നു അടുക്കി വക്ക്
ഞാൻ നോക്കിയപ്പോൾ ഡ്രസ് ഒക്കെ ഒരുടേത് ബുക്സ് ഒക്കെ വെരേരിടത് പില്ലോ വേറെ ബെഡ് ഷീറ്റ് വേറെ. എനിക് ഇപ്പോൾ കാര്യം പിടികിട്ടിയത്. അവളെന്നെ അവളുടെ ഹൗസ് മെയ്ഡ് ആക്കി.
അഞ്ജലി എന്നെ അടുത്ത് വന്നിട്ട്, എൻ്റെ ഡ്രസിൽ മെല്ലെ തട്ടിട്ടു എന്നോട് പറഞ്ഞു
അഞ്ജലി: നീ ഇത് ധരിക്കുമ്പോൾ എന്നെ മാം അല്ലെങ്കിൽ മാഡം എന്ന് അഭിസംബോധന ചെയ്യണം. അല്ലെങ്കിൽ അതിനു പണിശ്മെൻ്റ് തരേണ്ടി വരും.
ഞാൻ: ഓകെ മാം
അഞ്ജലി: ഗുഡ്.. അപ്പോ പറഞ്ഞപോലെ
അഞ്ജലി റൂമിൻ്റെ പുറത്തേക്ക് പോയി.
ഞാൻ ആദ്യം ബുക്സ് ഒക്കെ അടുക്കി ടേബിളിൽ വച്ചു, എനിക് അറിയാവുന്ന ബുക്സ് ഒക്കെ ഒരു സെക്ഷൻ ആയിട്ടും മറ്റുള്ളവ വേറെ ആയിട്ടും. പിന്നെ വലിച്ചു വരി ഇട്ടിരുന്ന ഡ്രസ് ഓകെ എടുത്തു അവിടെ കണ്ട ഒരു ബാസ്‌കറ്റിൽ ഇട്ട്, ബെഡ് ഷീറ്റ് എടുത്തു വീണ്ടും വിരിച്ചു, പില്ലൊ എടുത്തു വച്ച്. ഇതൊക്കെ ചെയ്യാൻ ആയിട്ടും എനിക്ക് ഒരു 20 മിനിറ്റു വേണ്ടി വന്നു. അപ്പോഴേക്കും അഞ്ജലി റൂമിൽ തിരികെ എത്തി.
അഞ്ജലി: കൊള്ളാലോ നീ പെട്ടന്നു റെഡിയാക്കിയല്ലോ... താഴെ സ്റ്റോർ റൂമിൽ ബ്രൂം ഇരിപ്പുണ്ട്, ക്ലീനിങ് കിറ്റും അതെടുത്തിട്ടു ഈ റൂം ക്ലീൻ ചെയ്യൂ.
ഞാൻ: ഓകെ മാം.
ഞാൻ താഴെ പോയി ക്ലീനിങ് അവിശ്യമായതു എടുത്തു കൊണ്ട് അഞ്ജലിയുടെ റൂമിൽ തിരികെ എത്തി. അവളിപ്പോൾ കട്ടിലിൽ കിടക്കുകയായിരുന്നു.
ഞാൻ ആദ്യം റൂം ബ്രൂം കൊണ്ട് തൂത്തു. റൂമിൻ്റെ മുക്കും മൂലയും തൂത്തു, എന്തിനു നിലത്ത്
💬 Comments
View all comments