0%

Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 8 [Ann]

Author : Kambikathakal Read All Parts 195

നിന്നു. കാർ ഗേറ്റ് കടന്നു പോയപ്പോൾ അഞ്ജലി ഗേറ്റ് ലോക്ക് ചെയ്യുവാൻ പോയി. അഞ്ജലി ഗേറ്റ് അകത്തു നിന്നും ലോക്ക് ചെയ്തു തിരികെ നടന്നു എൻ്റെ അടുത്ത് എത്തി.

അഞ്ജലി: അകത്തേക്ക് വാ

ഞാൻ: ആം

അകത്തു എത്തിയപ്പോൾ അവൾ എനിക്ക് ഒരു കവർ തന്നു.

ഞാൻ: എന്താ ഇത് അഞ്ജലി?

അഞ്ജലി: നീ തുറന്നു നോക്ക്

ഞാൻ കവർ തുറന്നു നോക്കി. അതിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മെയ്ഡ് ഡ്രസ് ആയിരുന്നു.

ഞാൻ: ഇത് എന്തിനാണ് അഞ്ജലി..

അഞ്ജലി: നീ ആ റൂം കണ്ടോ.. ഡിനിംഗ് ടേബിളിൻ്റെ ലെഫ്റ്റ് സൈഡിൽ ഉള്ളത്, അതു നിനക്കു ഉള്ള റൂം ആണ്. നീ പോയി ഡ്രസ് ചേഞ്ച് ചെയ്തിട്ട് വാ. യൂ ക്നൗ, യൂ ഹവ് ടൂ ഒബെയ് മീ.

ഞാൻ: ഓകെ

ഞാൻ അവൾ കാണിച്ചു തന്ന റൂമിലേക്ക് പോയി. നല്ല സ്പേസ് ഉള്ള റൂം ആയിരുന്നു അത്. ഞാൻ ഡോറ് ലോക്ക് ചെയ്ത് ഡ്രസ് ചേഞ്ച് ചെയ്തു. മെയ്ഡ് ഡ്രസ് എനിക്ക് ചേരുനുണ്ടായിയിരുന്നു. മുട്ടിനു ഒപ്പം വരെ ഇറക്കം ഉണ്ടായിരുന്നുള്ളൂ. ഞാൻ റൂമിൽ നിന്നും ഇറങ്ങി അഞ്ജലിയുടെ അടുത്തെത്തി.

അഞ്ജലി: സൂപ്പർ ആയിട്ടുണ്ട്.. ഞാൻ വിചാരിച്ചില്ല ഇത്രെയും നന്നായിട്ട് ചേരുമെന്ന്. നീ വാ എൻ്റെ റൂം മുകളിൽ ആണ്.

അഞ്ജലി എൻ്റെ മുന്നിലായി നടന്നു സ്റ്റെപ്സ് കയറി.. ഞാൻ അവളെ ഫോളോ ചെയ്തു അവളുടെ റൂമിൽ എത്തി. അതു ആകെ അലങ്കോലമായി കിടക്കുകയാണ്.

അഞ്ജലി: ഓകെ സ്റ്റെഫി.. നീ ആദ്യം റൂം ഒന്നു വൃത്തിയാക്ക്,

💬 Comments

View all comments