Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 8 [Ann]
അറിയാമല്ലോ.
തിരികെ അവളുടെ റീപ്ലേ ഒന്നും വന്നില്ല, എന്നാൽ അവള് അതു സീൻ ചെയ്തു. അവളുടെ റീപ്ലേ വന്നില്ല അതിനാൽ ഞാൻ ഉറങ്ങുവാൻ കിടന്നു.
പിറ്റേന്ന് രാവിലെ 8 മണിയായപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി, അടുത്ത ബസ് സ്റ്റോപ്പിൽ നിന്നും ടൗണിലേക്ക് ഉള്ള ബസ്സിൽ കയറി. അഞ്ജലിയുടെ ഇൻസ്ട്രക്ഷൻസ് നോക്കിയാണ് ഞാൻ ട്രാവൽ ചെയ്തത്. 8.30 യോടെ ഞാൻ ടൗണിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ചെന്നു, ഞാൻ അവിടെ ഇറങ്ങി അഞ്ജലി പറഞ്ഞ സ്ഥലത്തേക്കുള്ള ബസ്സിൽ കയറി. അരമണിക്കൂർ കൊണ്ട് അവളുടെ വീടിനു അടുത്തുള്ള ബസ് സ്റ്റോപ്പിൽ ചെന്നു.
അവിടെ നിന്ന് കുറച്ചു ദൂരം നടക്കുവാൻ ഉണ്ടായിരുന്നു. ഞാൻ അഞ്ചലി അയച്ച മെസ്സേജ് നോക്കി നടന്നു. അങ്ങനെ ഞാൻ അവളുടെ വീട്ടിൽ എത്തി. ഗേറ്റ് ഓപ്പൺ ആയിരുന്നു, വീടിൻ്റെ മുന്നിൽ എത്തിയ ഞാൻ കോളിംഗ് ബെല്ലടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഡോർ ഓപ്പൺ ആയി. അഞ്ജലി ആയിരുന്ന് ഓപ്പൺ ചെയ്തത്. ഒരു റെഡ് ടി ഷർട്ട് ആൻഡ് ആൻഡ് ബ്ലാക്ക് ട്രാക്ക് സ്യൂട്ട് ആയിരുന്നു അവളൂടെ വേഷം. അവളെന്നെ ഇൻവൈറ്റ് ചെയ്തു.
വീടിനുള്ളിൽ കയറിയ ഞാൻ കണ്ടത് പുറത്ത് പോകുവാൻ റെഡിയായി നിൽക്കുന്ന അഞ്ജലിയുടെ ഡാഡിയെയും മമ്മിയെയും ആയിരുന്നു. അഞ്ജലി എന്നെ അവർക്ക് പരിചയപ്പെടുത്തി. അവർ രണ്ടു പേരും ഓഫീസിലേക്ക് ഇറങ്ങാൻ നേരം ആയിരുന്നു ഞാൻ ചെന്നത്.
വിശദമായിട്ടു പിന്നെ പരിചയപ്പെടാമെന്ന് പറഞ്ഞിട്ട് അവളുടെ പേരെൻ്റ്സ് സിറ്റൗട്ടിലേക്ക് ഇറങ്ങി, പോർച്ചിൽ കിടന്ന കാറിൻ്റെ അടുത്തേക്ക് നടന്നു. അവർ ഗേറ്റ് കടന്നു പോകുന്നത് വരെ ഞങ്ങൾ സിറ്റൗട്ടിൽ
💬 Comments
View all comments