Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 8 [Ann]
ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 8
The Cobra Spits On The Moon Part 8 | Author : Ann
[ Previous Part ] [ kkstories.com ]
അഞ്ജലിയുടെ കോൾ കട്ടായ ശേഷം എനിക്കു വാട്ട്സ് അപ്പിൽ അഞ്ജലിയുടെ ഒരു മെസ്സേജ് വന്നു. അവളുടെ വീട്ടിലേക്ക് ചെല്ലുവാൻ ഹെൽപ്പ് ചെയ്യുന്ന ഇൻസ്‌ട്രക്ഷൻസ്. ബസ്, ഇറങ്ങേണ്ട സ്ഥലം എന്നിവ ആയിരുന്നു അതിൽ. ക്ലാസ്സിലെ കുട്ടികൾ അഞ്ജലിയെ പറ്റി എന്നോട് ചോദിച്ചു. എനിക്ക് അതിനു ആൻസർ ഉണ്ടായിരുന്നില്ല.
വൈകിട്ട് വീട്ടിൽ എത്തിയ ഞാൻ ആൽബി ചേച്ചിയുടെ റൂമിലേക്ക് ചെന്നു, ചേച്ചിയോട് അഞ്ജലിയുടെ വീട്ടിൽ പോകുവാനുള്ള അനുവാദം ചോദിക്കാൻ ആയിരുന്നു. എന്നെ ഞെട്ടിച്ചത് കാര്യം അഞ്ജലി ആൽബി ചേച്ചിയെ വിളിച്ചിട്ടുണ്ടായിരുന്നു. എനിക്ക് വേണ്ടി അവൾ ആൽബി ചേച്ചിയുടെ അടുത്ത് ഒരു റെക്കമെറ്റേഷൻ നടത്തിയിരുന്നു. ഞാൻ
ചേച്ചിയുടെ റൂമിൽ ചെന്നപ്പോൾ,
ആൽബി: എന്താണ് നാളെ അഞ്ജലിയുടെ വീട്ടിൽ പോകുന്നതിനു അനുവാദം വാങ്ങാൻ വന്നതാണോ?
ഞാൻ: അതേ ചേച്ചിക്ക് അതു എങ്ങനെ മനസ്സിലായി..
ആൽബി: അഞ്ജലി എന്നെ വിളിച്ചിടുണ്ടായിരുന്നു, നിന്നെ അവളുടെ വീട്ടിലേക്ക് വിടണം എന്ന് പറഞ്ഞു.
ഞാൻ: ചേച്ചി അവളോട് എന്താണ് കാര്യമെന്നു ചോദിച്ചില്ലേ..
ആൽബി: ചോദിച്ചു. അവളെന്നോട് പറയുകയും ചെയ്തു.
ഞാൻ: അവളെൻന്താ പറഞ്ഞേ?
ആൽബി: അതു നീ അറിയേണ്ട. ഇപ്പൊ മോള് റൂമിലേക്ക് ചെല്ല്..
തിരികെ റൂമിൽ എത്തിയ ഞാൻ അഞ്ജലിക്ക് ഒരു മെസ്സേജ് ഇട്ടു.
ഞാൻ: നി എന്താ ആൽബി ചേച്ചിയോട് പറഞ്ഞേ? ചേച്ചിക്ക് ഞാൻ നിൻ്റെ വീട്ടിലേക്ക് വരുന്നത് അറിയാമല്ലോ.
തിരികെ അവളുടെ റീപ്ലേ ഒന്നും വന്നില്ല, എന്നാൽ അവള് അതു സീൻ ചെയ്തു. അവളുടെ റീപ്ലേ വന്നില്ല അതിനാൽ ഞാൻ ഉറങ്ങുവാൻ കിടന്നു.
പിറ്റേന്ന് രാവിലെ 8 മണിയായപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി, അടുത്ത ബസ് സ്റ്റോപ്പിൽ നിന്നും ടൗണിലേക്ക് ഉള്ള ബസ്സിൽ കയറി. അഞ്ജലിയുടെ ഇൻസ്ട്രക്ഷൻസ് നോക്കിയാണ് ഞാൻ ട്രാവൽ ചെയ്തത്. 8.30 യോടെ ഞാൻ ടൗണിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ചെന്നു, ഞാൻ
💬 Comments
View all comments