0%

Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ [Ann]

Author : Kambikathakal Read All Parts 98

ചേച്ചിയെ പറ്റിയാണ് അധികവും സംസാരിക്കുന്നത്.
ഞാൻ: അന്നമച്ചി ആൽബി ചേച്ചി വളരെ സീരിയസ് ക്യാരക്ടർ ആണോ?
അന്നമച്ചി: അവള് അങ്ങനെ കൊച്ചെ ഇച്ചിരി പാട എല്ലാവരും ആയിട്ട് ഇണങ്ങാൻ. ജോലിക്ക് പോകുന്നത് കൊണ്ട കുറച്ച് എങ്കിലും മാറ്റം
ഞാൻ: ചേച്ചി എവിടെയാ ജോലി? എന്താണു പ്രൊഫഷൻ?
അന്നമച്ചി: അത് പറയില്ല കുറച്ച് സസ്പ്പെൻസ് ആയികോട്ടെ.
ഇതിനിടയിൽ നല്ല നടൻ കോട്ടയം ഫുഡോക്കെ അന്നമച്ചി ഉണ്ടാക്കി തന്നു എന്ന ടേസ്റ്റ് ആയിരുന്നു.ആൽബി ചേച്ചിയും അന്നമച്ചിയെ സഹായിച്ചു,
എനിക്ക് എന്തോ ഒരു ദിവസവും കഴിയും തോറും ആൽബി ചേച്ചിയെ എൻ്റെ ഒരു ഭാഗം ആയി എനിക്ക് തോന്നി തുടങ്ങി.എന്തായാലും ഇവിടം എനിക്ക് സ്വന്തം വീട് പോലെ ഫീൽ ചെയ്തു തുടങ്ങി,
അങ്ങനെ കോളേജിൽ പോകേണ്ടി ദിവസം വന്നു എന്നെ ആൽബി ചേച്ചി ഡ്രോപ്പ് ചെയ്തു, ഇവിടെ ആദ്യമായാതു കൊണ്ട് തന്നെ മൊത്തത്തിൽ ഒരു അപരിചിതത്വം ഫീൽ ഉണ്ടായി.പെട്ടന്നു ഒരാൾ എൻ്റെ കൈയിൽ പിടിച്ച് ഞാൻ ജസ്റ്റ് ഒന്ന് ഞെട്ടി പോയി തിരിഞ്ഞു നോക്കിയപ്പോൾ ആൽബി ചേച്ചി
ആൽബി: എന്താ സ്റ്റെഫി ഇങ്ങനെ നിൽകുന്നത് ക്ലാസ്സിൽ പോണില്ല അതോ ക്ലാസ്സ് എവിടെ ആണ് എന്നുള്ള കൺഫ്യൂഷൻ ആണോ?
ഞാൻ: ഏറെ കുറെ
ആൽബി: എങ്കിൽ വാ ഞാൻ കാണിച്ചു തരാം
ആൽബി ചേച്ചി എന്നെ ക്ലാസ്സിൽ കൊണ്ട് ആക്കി.എൻ്റെ ഉള്ളിൽ സംശയം ഉടലെടുത്തു ചേച്ചിക്ക് എങ്ങനെ ഈ ക്ലാസ്സ് റൂം കണ്ടുപിടിച്ചു.
അന്നമച്ചി പറഞ്ഞ സസ്പ്പെൻസ് അത് എന്താണു എന്നായി അടുത്ത ചിന്ത ഒടുവിൽ ഞാൻ തീരുമാനത്തിൽ എത്തി, ആൽബി ചേച്ചി ഈ കോളജിലെ ഒരു ടീച്ചിംഗ് ഓർ നോൺ ടീച്ചിംഗ് സ്റ്റാഫ് ആയിരിക്കും. ഇതൊക്കെ ആലോചിചിരിക്കുമ്പോൾ ക്ലാസ്സിലേക്ക് ഓരോരുത്തരായി വന്നുകൊണ്ടിരുന്നു, അവരുമായി പരിചയപെട്ടു.
പിന്നീട് ഫക്വൽടീസ് വന്നു ഞങ്ങളെ പരിചയപെട്ടു, ഞങ്ങൾ അവരെയും. എപ്പോഴും എൻ്റെ ചിന്ത ആൽബി ചേച്ചിയെ കുറിച്ചായിരുന്നു. വൈകുന്നേരം ഇനിവേനിങ് ബെൽ അടിച്ചപ്പോൾ തിരികെ പോകാനായി ഞാൻ കോളേജിൻ്റെ വാതുക്കൽ എത്തി, അവിടെ എന്നെയും കാത്ത് നിൽകുന്ന ആൽബി ചേച്ചിയെ ഞാൻ കണ്ടൂ. ഞാൻ ആൽബി ചേച്ചിയുടെ

💬 Comments

View all comments