0%

Chapter Title : ദി മെക്കാനിക് 2 [ J. K.]

Author : Kambikathakal Read All Parts 6.4K

കള്ളി വെളിയിൽ ചാടിയല്ലോ!!!!!മാഡം അന്ന് ഞങ്ങളെ കണ്ടിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പായിരുന്നു. അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു.

ഞാൻ ആകെ ചമ്മി നാറി.. ഇരുന്ന ഇരുപ്പിൽ ഇല്ലാതായി പോയി. എന്റെ നാവിനെ ഞാൻ ശപിച്ചു. ഗിരി ചിരി തുടർന്നുകൊണ്ടിരുന്നു.

" ഒരു മയവും ഇല്ലാതെ അവളുടെ കാര്യങ്ങൾ നോക്കുന്നതിൽ അവൾക്കു സന്തോഷമേയുള്ളൂ എന്ന് മാഡത്തിന് മനസ്സിലായിക്കാണുമല്ലോ??? അത് പറഞ്ഞു അയാൾ പിന്നെയും പൊട്ടിച്ചിരിച്ചു.

" ഹാ.. മനസ്സിലായി .. ഞാൻ കണ്ടതാണല്ലോ " ഇനി ഇത് പറയാതിരുന്നിട്ട് കാര്യം ഒന്നും ഇല്ലാ. അതുകൊണ്ട് അവരുടെ കളി ഞാൻ കണ്ടു എന്ന് സമ്മതിച്ചു.

" മാഡം... ഓരോരുത്തർക്കും ഓരോ സ്റ്റൈൽ ഉണ്ട്.. അന്ന് മാഡം കണ്ടതാണ് എന്റെ സ്റ്റൈൽ. " അതും പറഞ്ഞു അയാൾ പതിയെ എന്റെ തുടയിൽ കൈ വച്ചു. അയാളുടെ വലിയ കൈ എന്റെ തുടയിൽ തലോടിയപ്പോൾ ഞാൻ കോരിതരിച്ചു പോയി. ആ ചെറിയ സ്പർശനത്തിൽ തന്നെ എന്റെ കവിളുകൾ ചുവന്നു തുടുത്തു. അത് കണ്ട ഗിരി കാർ ഹൈവെയിൽ നിന്നും ഒരു ഇടവഴിയിലേക്ക് തിരിച്ചു.

ആ വഴി എനിക്ക് അറിയാം, കുറച്ചു കൂടി മുന്നിലേക്ക്‌ പോയാൽ ആൾതാമസം ഇല്ലാത്ത, വിജനമായ സ്ഥലങ്ങൾ ആണ്. വല്ലപ്പോഴും മാത്രം വണ്ടികൾ കടന്നു പോകുന്ന തീരെ ആളനക്കം ഇല്ലാത്ത വഴി.
അതിനാൽ തന്നെ റോഡിന്റെ ഇരുവശവും കാടുകയറിയിരുന്നു.

കുറച്ചുകഴിഞ്ഞു ഗിരി വണ്ടി നിർത്തി. " മാഡം....ഞാൻ വണ്ടിയുടെ ഹെഡ് ലൈറ്റ് ഒന്ന് ചെക്ക് ചെയ്യട്ടെ. ബൾബിനു കംപ്ലയിന്റ് ഉണ്ടായിരുന്നു, അത് ശരിയാക്കിയിട്ടുണ്ട് "

അയാൾ പുറത്തിറങ്ങി മുന്നിലേക്ക്‌ പോയി. ബോണറ്റ്

💬 Comments

View all comments