Chapter Title : ദി മെക്കാനിക് 2 [ J. K.]
പറയുകയും ചെയ്തു.
" മ്മ്മ്മ്... അദിതി മാഡം.... നിങ്ങളെ കാണാൻ വളരെ സുന്ദരിയാണ്. അതിനാലാണ് എന്റെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് നീളുന്നത്." അയാൾ ഒരു കള്ളചിരിയോടെ പറഞ്ഞു.അതിനു ഞാൻ ഒന്നും പറയാൻ പോയില്ല.. അല്ലെങ്കിൽ തന്നെ എന്ത് പറയാൻ???
ഞങ്ങൾ ഇപ്പോഴും ഹൈവെയിലൂടെ പോയികൊണ്ടിരിക്കുകയാണ്. കുറച്ചു സമയം മിണ്ടാതിരുന്ന ശേഷം ഗിരി വീണ്ടും സംസാരിക്കാൻ തുടങ്ങി. പക്ഷെ ഇത്തവണ കാറിനെ പറ്റി ആയിരുന്നില്ല.
" ശാന്തി... അതാണ് അവളുടെ പേര്. " ഗിരി എന്നെ നോക്കികൊണ്ട് പറഞ്ഞു.
" അതാരാ? " ഞാൻ തിരിച്ചു ചോദിച്ചു.
" അന്ന് എന്റെ കൂടെ കണ്ടില്ലേ.... അവളുടെ പേര് ശാന്തി എന്നാണ് എന്ന്!"
" താൻ എന്തൊക്കെയാ പറയുന്നേ... എനിക്ക് മനസ്സിലായില്ല " ഞാൻ ഒന്നും അറിയാത്തപോലെ ഭാവിച്ചു.
" എന്നോട് മാഡം കള്ളം പറയണ്ട... അന്നത്തെ മുഖഭാവം കണ്ടാൽ എനിക്ക് മനസ്സിലാകും... അന്ന് അവിടെ നടന്നതെല്ലാം കണ്ടിട്ടുണ്ടെന്നു." അയാൾ പറഞ്ഞു.
" അവൾ ഒരു വിധവയാണ്..അടുത്ത വീടുകളിൽ എല്ലാം പണിക്കു പോകുന്നുണ്ട്. ഈ അടുത്താണ് എന്റെ ഗാരേജിൽ പണിക്കു വന്നു തുടങ്ങിയത്. ഒരു പാവം പിടിച്ച പെണ്ണ്.. അതു അതുകൊണ്ട് അവളുടെ കാര്യങ്ങൾ നോക്കാം എന്ന് വിചാരിച്ചു. " അയാൾ വലിയ ആത്മാർത്ഥത ഇല്ലാതെ പറഞ്ഞു.
" ഓഹ്.. ഇങ്ങനെയാണോ ഒരു സ്ത്രീയുടെ കാര്യങ്ങൾ നോക്കുന്നത്.. ഒരു മയവും ഇല്ലാതെ അവളുടെ കൂടെ സെക്സ് ചെയ്തിട്ട്??? "അത് പറഞ്ഞപ്പോൾ തന്നെ ഞാൻ ചെയ്ത മണ്ടത്തരം എനിക്ക് മനസ്സിലായി. ഞാൻ കൈകൊണ്ടു വായ പൊത്തിപിടിച്ചു മുഖം തിരിച്ചിരുന്നു.
"ഹഹ....ഹാ... ഹ....
💬 Comments
View all comments