0%

Chapter Title : ദി മെക്കാനിക് 2 [ J. K.]

Author : Kambikathakal Read All Parts 6.4K

ഗിരി ഒന്ന് പുറത്തു നില്ക്കു... ഞാൻ ഡ്രസ്സ്‌ മാറിയിട്ട് വരാം. " ഞാൻ പറഞ്ഞു

അയാൾ ചിരിച്ചുകൊണ്ട് തലകുലുക്കി. പുറത്തേക്കു പോയി, ഞാൻ ഡ്രസ്സ്‌ മാറാൻ ബെസ്‌റൂമിലേക്കും. ഞാൻ ഒരു നീല റൗണ്ട് നെക്ക് ഉള്ള ടി ഷർട്ടും, ഗ്രേ ജീൻസും എടുത്തിട്ടു. കുനിഞ്ഞാൽ മുലച്ചാൽ കാണാൻ സാധിക്കാത്ത രീതിയിലുള്ള ടി ഷർട്ട്‌ ആയിരുന്നു അത്. കഴിഞ്ഞ തവണ ഗിരി മുലച്ചാൽ നോക്കുന്നത് ഞാൻ കണ്ടതാണ്. ഇനി അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കേണ്ട.

ഞാൻ ഡ്രസ്സ്‌ മാറി പുറത്തേക്കു വന്നു. ഗിരി കാറിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങോട്ട്‌ ചെന്ന്. അയാൾ ഡ്രൈവർ സീറ്റിൽ കയറി, എന്നോട് അപ്പുറത്ത് ഇരിക്കാൻ പറഞ്ഞു, ഞാൻ അനുസരിച്ചു. അല്പസമയത്തിനുള്ളിൽ ഞങ്ങൾ റോഡിൽ എത്തി.

" a/c യൂണിറ്റ് പുതിയതാണ്, കുറച്ചു സമയം എടുക്കും തണുക്കാൻ. അതുകൊണ്ട് കുറച്ചു ദൂരം പോയാല്ലേ അത് മനസ്സിലാകു."അയാൾ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു തോന്നിയ കാരണം ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല.

ഒന്ന് രണ്ടു മിനിറ്റിൽ ഞങൾ ഹൈവേയിൽ എത്തി. കാറിന്റെ പെർഫോമൻസ് കാണിച്ചുതരാം എന്ന് പറഞ്ഞു ഗിരി സ്പീഡ് കൂട്ടി. ഞാൻ കൈകൾ കാൽ മുട്ടിൽ വച്ചു ഒന്നും മിണ്ടാതെ റോഡിൽ നോക്കി ഇരുന്നു.

"A/c മാത്രമല്ല, എൻജിൻ വിശദമായ സർവീസ് തന്നെ നടത്തിയിട്ടുണ്ട്, ഓയിൽ മാറ്റി, പിസ്റ്റൺ ഏരിയ ക്ലീൻ ആക്കി, ഗിയർ ബോക്സ്‌ ക്ലീൻ ചെയ്തു,ഓയിൽ കൊടുത്തു,.അങ്ങനെ കുറെ പരിപാടികൾ ചെയ്തിട്ടുണ്ട്." ഗിരി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

ഗിരി റോഡിൽ നോക്കുന്നതിനും കൂടുതൽ എന്നെ ആണ് നോക്കുന്നത്, അത് ഞാൻ

💬 Comments

View all comments