0%

Chapter Title : ദി മെക്കാനിക് 4 [ J. K.]

Author : Kambikathakal Read All Parts 1643

പ്രശ്നങ്ങൾ എല്ലാം പപ്പുവിനോട് പറഞ്ഞു. അവർ അത് എങ്ങനെ ശരിയാക്കാം എന്നാ ചർച്ചയിൽ ആയിരുന്നു പിന്നെ, എന്റെ തലക്കകത്തു ഒന്നും തന്നെ കയറിയില്ല. ഞാൻ വെറുതെ അവിടെ ഇരുന്നു.

"വണ്ടി സ്റ്റാർട്ട്‌ ആകുന്നുണ്ടോ?" കാറിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പപ്പു ചോദിച്ചു.

" സ്റ്റാർട്ട്‌ ആകുന്നുണ്ട് ".ഗിരി പപ്പുവിന്റെ പിന്നാലെ ചെന്ന് മറുപടി കൊടുത്തു.

" എന്നാൽ പിന്നെ ഗരാജിന്റെ അകത്തു കയറ്റി, ചെക്ക് ചെയ്യാം. " പപ്പു കാറിന്റെ അകത്തു കയറി വണ്ടി സ്റ്റാർട്ട്‌ ആക്കി.
ഗിരി കറക്റ്റ് ആയി സിഗ്നൽസ് കൊടുത്ത് വണ്ടി ഗരാജിന്റെ അകത്തേക്ക് എത്തിച്ചു.

പപ്പു ഉടനെ കാറിൽ നിന്നും പുറത്തിറങ്ങി,കാറിന്റെ അടിയിലേക്ക് കിടന്നു. ഗിരിയും അടിയിലേക്ക് നോക്കി കൊണ്ടിരുന്നു. ഒന്നുരണ്ടു മിനിറ്റ് അവർ അവിടെ സമയം ചിലവഴിച്ചു. നല്ലത് പോലെ ഷീണം ഉണ്ടായിരുന്ന കാരണം ഞാൻ അവിടെ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞു അവർ രണ്ടാളും എന്റെ അടുത്തേക്ക് തിരിച്ചുവന്നു.

" കാറിനു നല്ല പണി കിട്ടിയിട്ടുണ്ട്. അത്യാവശ്യം നല്ല പണി ഉണ്ട് " പപ്പു എന്റെ അടുത്തെത്തിയപ്പോൾ പറഞ്ഞു.

" ശരിയാക്കാൻ എത്ര സമയം എടുക്കും? "ഞാൻ ചോദിച്ചു..പരിചയമില്ലാത്ത സ്ഥലത്തു, രണ്ടു പുരുഷന്മാരുടെ കൂടെ നിൽക്കാൻ എനിക്ക് എന്തോ പോലെ തോന്നി.

" ആക്സിൽ ഒടിഞ്ഞിട്ടുണ്ട്, താഴത്തെ ഫ്ലോറും പൊളിഞ്ഞിട്ടുണ്ട്, വീലിനും കംപ്ലയിന്റ് ഉണ്ട്. ആക്സിൽ വെൽഡ് ചെയ്താൽ ഒരുവിധം നമുക്ക് ഓടിച്ചു പോകാം. " പപ്പു പറഞ്ഞു.

" ഇവിടെ വെൽഡിങ് മെഷീൻ ഉണ്ടോ? " ഗിരി ചോദിച്ചു.

" ഇല്ലാ...അടുത്തൊരു ഫാബ്രിക്കേഷൻ ഷോപ്പ് ഉണ്ട്, അവിടെ സാദനം ഉണ്ട്. പക്ഷെ അവർ ഇപ്പൊ അടച്ച് പോയിക്കാണും... ഇന്നിനി അവരെ പ്രതീക്ഷിക്കണ്ട " പപ്പു പറഞ്ഞു.

" മ്മ്.. അങ്ങനെ ആണെങ്കിൽ കാർ ഇന്ന് ഇവിടെ കിടക്കട്ടെ. നമുക്ക് ഗിരിയുടെ വണ്ടിയിൽ വീട്ടിൽ പോകാം, എന്നിട്ട് നാളെ തിരിച്ചു വരാം." ഞാൻ പറഞ്ഞു.ഗിരി തല കുലുക്കി സമ്മതിച്ചു.

" ഓഹ് മാഡം,  ഇപ്പോൾ പോകാതിരിക്കുന്നതാണ് നല്ലത്. ഇ ഭാഗത്തു കള്ളന്മാരുടെ ശല്യം വളരെ കൂടുതലാണ്. രണ്ടു ദിവസം മുൻപ് രണ്ടു

💬 Comments

View all comments