0%

Chapter Title : ദി മെക്കാനിക് [ J. K.]

Author : Kambikathakal Read All Parts 2K

ദി മെക്കാനിക്

The Mechanic | Author : J. K.


" അദിതി... കണ്ണ് തുറക്കല്ലേ.. " അർജുൻ എന്നെ ഞങ്ങളുടെ വീടിന്റെ മുന്നിലെ കാർ പോർച്ചിലേക്കു പതിയെ കൊണ്ടുപോയി.

കുറച്ചു നേരം മുന്നേ ആണ്.. അർജുൻ, എന്റെ ഹസ്ബൻഡ്,പിന്നിൽ നിന്നും വന്നു എന്റെ കണ്ണ് പൊത്തിയത്.പേടിച്ചു കരയാൻ തുടങ്ങുന്നതിനു മുന്നേ അവന്റെ ശബ്ദം ഞാൻ കേട്ടു..

"" എടൊ തനിക്കൊരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ട് "

പക്ഷെ ഗിഫ്റ്റ് എന്താണെന്നു എനിക്ക് ആദ്യമേ അറിയാമായിരുന്നു.. കാരണം ഇത് ഞാൻ പറഞ്ഞു വാങ്ങിപ്പിച്ചതാണ് ഹിഹി...

ഞങ്ങൾ പതിയെ പോർച്ചിലേക്കു നടന്നു. എന്റെ ഹൃദയം നന്നായി ഇടിക്കാൻ തുടങ്ങി,ഗിഫ്റ്റിനെ പറ്റി ആലോചിച് എനിക്ക് ഭയങ്കര സന്തോഷം തോന്നി..ഒന്ന് രണ്ടു സ്റ്റെപ് കൂടി വച്ച ശേഷം ഞങ്ങൾ നിന്നു. അവൻ പതിയെ എന്റെ കണ്ണുകളിൽ നിന്നും കൈ എടുത്തു,,..കണ്ണ് തുറക്കാൻ പറഞ്ഞു.ഞാൻ ഉടനെ കണ്ണ് തുറന്നു. എന്നാൽ എന്റെ ആവേശവും, സന്തോഷവും എല്ലാം ആ നിമിഷം അസ്തമിച്ചു..

ഒരു ഗംഭീര sedan പ്രതീക്ഷിച്ച എന്റെ മുന്നിൽ കിടന്നിരുന്നത് ഒരു "മാരുതി എസ്റ്റീമ് " ആയിരുന്നു. വർഷങ്ങൾക്കു മുന്നേ ഇതിന്റെ എല്ലാം പ്രൊഡക്ഷൻ നിർത്തിയിരുന്നു. അർജുൻ,,,എന്റെ കണ്ണ് പൊത്തിപിടിച്ചു, ആകാംഷ തന്നു..ആകാശത്തോളം ഉയർത്തിയ എന്റെ എല്ലാ പ്രതീക്ഷയും കണ്ണ് തുറന്ന ആ നിമിഷം പാണ്ടി ലോറി കയറിയ പോലെ തകർന്നു പോയി..

ഞാൻ അർജുനെ നോക്കി, അവൻ ആ കാർ തന്നെ നോക്കി നിൽക്കുകയാണ്.. എന്തോ അവൻ തന്നെ ഡിസൈൻ ചെയ്തു ഉണ്ടാക്കിയ പോലെ!!! അവന്റെ മുഖത്തു അഭിമാനം തെളിഞ്ഞു

💬 Comments

View all comments