Chapter Title : ദി മെക്കാനിക് [ J. K.]
പ്രശ്നം.
പിന്നെ ഗിരിയെ മാത്രം പറയണ്ട... ഞാൻ ഗിരിയുടെ മുഴുത്ത കുണ്ണ എത്ര നേരം ആണ് നോക്കി ഇരുന്നത്.. ഞാൻ ആലോചിച്ചു.
" ഹോ..എന്ത് വലുതായിരുന്നു അത്..!!!
" ശരിക്കും അത്ര വലിപ്പം ഉണ്ടാകുമോ?? "
" എന്റെ മുലച്ചാൽ കണ്ടിട്ട് വലുതായതാണോ?? ""
" ഈശ്വര.. വലുതാവാതെ തന്നെ അത്രേം വലിപ്പം ഉണ്ടാകുമോ?? "
" അപ്പോ വലുതായാൽ എത്ര കാണും?? "
" എന്തായാലും ഒരു പെരുപാമ്പിനെ ആണ് ഗിരി കൊണ്ട് നടക്കുന്നത്..!!!"" ഹിഹി..ലാപ്ടോപ്പിൽ നോക്കി ഞാൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി.
ജോലിയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചെങ്കിലും പറ്റുന്നുണ്ടായില്ല. അവസാനം ഞാൻ ലാപ്ടോപ് അടച്ചു വച്ചു. നേരെ ബെഡ് റൂമിലേക്ക് നടന്നു. പോകുന്ന വഴിക്കാണ് അവിടെ വച്ചിരിക്കുന്ന വലിയ കണ്ണാടിയിൽ എന്റെ രൂപം ഞാൻ കണ്ടത്. ഞാൻ ഒന്ന് രണ്ടു അടി പിന്നിലേക്ക് ഇറങ്ങി കണ്ണാടിയിൽ കൂടി എന്നെ നോക്കി.
"മ്മ്മ്...ഗിരി നോക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ലാ!!!!"ഞാൻ എന്നോട് തന്നെ പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു. ആ വൈകുന്നേരം വീണ്ടും വീണ്ടും ഗാരേജിൽ നടന്ന കാര്യങ്ങൾ എന്റെ മനസിലേക്ക് വന്നു കൊണ്ടേ ഇരുന്നു.
-----------------
പിന്നെ കുറച്ചു ദിവസത്തേക്ക് ഗിരിയെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു. കാറിനു അത്യാവശ്യം പണി ഉണ്ടെന്നു ഗിരി പറഞ്ഞിരുന്ന കാരണം ഞാനോ അർജുനോ അയാളെ വിളിച്ചും ഇല്ല! . പണി കഴിഞ്ഞിട്ട് ഇങ്ങോട്ട് വിളിക്കാം എന്നാണ് പറഞ്ഞത് .
ഗിരിയുടെ കാര്യം ഞാൻ അർജുനോട് പറഞ്ഞില്ല. ഇയർ എൻഡ് ആയ കാരണം അർജുൻ നല്ല ബിസി ആണ്. വളരെ നേരത്തെ പോകും
💬 Comments
View all comments