0%

Chapter Title : ദി മെക്കാനിക് [ J. K.]

Author : Kambikathakal Read All Parts 2.9K

കെഞ്ചി...

" ഹ്മ്മ്... ഓക്കേ... അത്രേം അർജന്റ് ആണേൽ നീ പൊക്കോ.. പക്ഷെ വരുമ്പോ ഡിന്നർ വാങ്ങി വന്നാൽ മതി ... ഓക്കേ ആണോ? ""ഞാൻ പറഞ്ഞു

"100% അത് ഞാൻ ഏറ്റു " അവൻ ഉടനെ പറഞ്ഞു.
അതും പറഞ്ഞു അവൻ റെഡി ആവാൻ പോയി. അര മണിക്കൂർ കഴിഞ്ഞു അവൻ ഇറങ്ങി.. ഞാൻ അർജുന്റെ കൂടെ ഡോർ വരെ ചെന്നു കവിളിൽ ഒരു ഉമ്മ കൊടുത്ത് അവൻ പോകുന്നതും നോക്കി നിന്നു.ഇനി രാത്രി ആവാതെ അർജുനെ പ്രതീക്ഷിക്കണ്ട എന്ന് എനിക്ക് അറിയാമായിരുന്നു. ഫുൾ ടൈം വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ എനിക്ക് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല.

ഞാൻ എന്റെ ഒരു ഫ്രണ്ടിനെ വിളിച്ചു ഉച്ചതിരിഞ്ഞു കാണാൻ പ്ലാൻ ചെയ്തു. വീട്ടിലെ പണികൾ എല്ലാം തീർത്തു, കുളിച്, ലൈറ്റ് ആയി ഫുഡ്‌ കഴിച്ചു... ഗാരേജിലേക്ക് പോകാൻ റെഡി ആയി.ഗാരേജിൽ പോയി വണ്ടി എടുത്തിട്ട് വേണം ഫ്രണ്ട്നെ കാണാൻ പോകാൻ.ഒരു വെള്ള ടോപ്പും നീല ജീൻസും, അത്യാവശ്യം നല്ല ഒരു പെർഫ്യൂം അടിച്ചു, എന്റെ ഹാൻഡ് ബാഗും എടുത്തു ഞാൻ ഇറങ്ങി.

ജംഗ്ഷനിൽ നിന്നും ഒരു ഓട്ടോ വിളിച്ചു ഞാൻ ഗാരേജിലേക്ക് പോയി.15 മിനുട്ടിൽ അവിടെ എത്തി. ഓട്ടോക്കാരന് പൈസ കൊടുത്തു ഗാരെജിന്റെ മുന്നിൽ ഞാൻ ഇറങ്ങി. ഗാരേജിന്റെ ഗേറ്റ് ഒരാൾക്ക് കടക്കാൻ പാകത്തിനെ തുറന്നിട്ടുണ്ടായിരുന്നുള്ളു. ഗാരേജ് അടച്ചിട്ടിട്ടു അർജുനോട് എന്തിനാ മൂന്നു മണിക്ക് എത്തിക്കോളാൻ ഗിരി പറഞ്ഞെ????

ഞാൻ വാച്ചിൽ നോക്കി,2:30 ആയിട്ടുള്ളു. ഞാൻ അല്പം നേരത്തെയാണ്. ഗിരി 3 മണി എന്നല്ലേ പറഞ്ഞെ...? ഇപ്പൊ ഒരുവിധം

💬 Comments

View all comments