Chapter Title : ദി മിസ്ട്രസ് 10 [Play Boy]
നിന്നെ കൊണ്ട് പോയാൽ ശരിയാകില്ല. പിന്നെ ഞാൻ മറ്റന്നാൾ തിരിച്ചു വരും..
അതിരിക്കട്ടെ നിനക്കിവിടെ എന്താ പേടി?
സുധി : അത്... അത് ... മിസ്... എനിക്ക് ...
അനു മിസിനെ പേടിയാണ്..
സുധി വിറച്ച് കൊണ്ട് ഒരു വിധം പറഞ്ഞ് ഒപ്പിച്ചു.
പൂജ: അനുവിനെ നീ എന്തിനാ പേടിക്കുന്നേ?
സുധി : അത് .... അനു മിസ് എന്നെ കാെല്ലും ... ഞാൻ ..... എന്നെ മിസിന് ഇഷ്ട്ടമല്ല. എന്നെ അനു മിസ് ഒരു പാട് ഉപദ്രവിച്ചു. നാളെ ....
സുധിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി സുധി കരയാൻ തുടങ്ങി.
പൂജ സുധിയുടെ മുഖം അവളുടെ കൈകളാൽ കോരി എടുത്തു. എന്നിട്ട് പറഞ്ഞു: മോനൂസേ. നിന്നെ അവൾ ഒന്നും ചെയ്യാതെ ഞാൻ നോക്കിക്കൊള്ളാം.
ഇപ്പോൾ ഒരു മാതിരി ഉള്ള എല്ലാ ഹ്യുമിലിയേഷൻസും നിനക്ക് സഹിക്കാൻ പറ്റും. അതിൽ കവിഞ്ഞ് ഒന്നും അവൾ ചെയ്യില്ല. നീ പാെക്കോ അനുവിനോട് ഞാൻ സംസാരിച്ചോളാം.
സുധി തിരികെ വിദ്യയുടെ അടുത്തേക്ക് പോയി.
അവിടെ വിദ്യയുടെ ഒപ്പം അനുവും നിൽപ്പുണ്ടായിരുന്നു. സുധിയെ കണ്ടതും അനു: എന്താടാ ഒരു സ്വകാര്യം, എന്തായാലും നാളെ നീ എനിക്കുള്ളതാ ഈ അനു ആരാണ് എന്ന് നാളെ നീ അറിയും.
"അനൂ " ..... നീ റൂമിലേക്ക് വാ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. പൂജ റൂമിലേക്ക് പോയി.
അനു സുധിയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് പൂജയുടെ പുറകേ പോയി.
വിദ്യ സുധി യേം കൊണ്ട് അവളുടെ റൂമിലേക്കും പോയി.
റൂമിലെത്തിയതും വിദ്യ കതകടച്ചു.
💬 Comments
View all comments