0%

Chapter Title : ദി മിസ്ട്രസ് 10 [Play Boy]

Author : kkstories Read All Parts 829

എന്നിട്ട് സുധി യുടെ കഴുത്തിൽ നിന്നും ലീഷ് അഴിച്ച് മാറ്റി.  സുധി തന്റെ കൈകൾ അവർക്ക് നേരെ നീട്ടി...

വിദ്യ: എന്താ ?

സുധി : കൈ ലോക്ക് ചെയ്യുന്നില്ലേ മിസ്....

വിദ്യ: ചിരിച്ച് കാെണ്ട്  . എന്താനാ കൈ ലോക്ക് ചെയ്യുന്നേ.

സുധി : അത് എനിക്ക് അറിയില്ല മിസ്. എല്ലാവരും എന്നെ റൂമിലെത്തിച്ച് കൈയ്യും കാലും ലോക്ക് ചെയ്യും എന്നിട്ടാ ഓരോന്ന് കാട്ടിക്കൂട്ടുക.

വിദ്യ: അത് എന്തിനാണെന്ന് അറിയാമോ?

അവർക്ക് നിന്നെ പേടി ആയത് കൊണ്ടാ ... അവർ തന്നെ ഉപദ്രവിക്കുമ്പോൾ നീ തിരിച്ച് ഒന്നും ചെയ്യാതിരിക്കാനാ ....

സുധി : അത് ശരി  . അപ്പോ മിസിന് എന്നെ പേടിയില്ലേ ?

വിദ്യ വീണ്ടും ചിരിച്ച് കൊണ്ട് : ഇല്ല . ഞാൻ എന്തിനാ തന്നെ പേടിക്കുന്നേ.  താൻ ഒരു പാവമാണെന്ന് എനിക്ക് അറിയാം. പിന്നെ മറ്റാരും ഇല്ലാത്തപ്പോൾ താൻ എന്നെ മിസ് എന്ന് വിളിക്കണ്ട വിദ്യ എന്ന് വിളിച്ചാൽ മതി.

സുധി : ഒ കെ മിസ്... അല്ല വിദ്യാ ..

വിദ്യ വീണ്ടും ചിരിച്ചു എന്നിട്ട് കട്ടിലിൽ ഇരുന്നു.  സുധി അവൾക്കരികിലായി തറയിൽ ഇരുന്നു.

വിദ്യ അവളുടെ ചെരുപ്പുകൾ അഴിക്കാനായി കുനിഞ്ഞു സുധി ഉടനേ തന്നെ അവളുടെ കാലുകളിലെ ചെരുപ്പുകൾ അഴിക്കാൻ തുടങ്ങി.

വിദ്യ: ആട്ടെ പൂജയും നിന്നെ റൂമിൽ കെട്ടിയാണോ ഇടാറ് ?

സുധി : അതേ മിസ് ,  അല്ല വിദ്യ ..

വിദ്യ: താനിത്ര ബുദ്ധിമുട്ടി വിദ്യ എന്ന് വിളിക്കണെമെന്നില്ല താൻ ഇഷ്ടമുള്ളത് വിളിച്ചോളൂ..

സുധി

💬 Comments

View all comments