Chapter Title : ദി മിസ്ട്രസ് 10 [Play Boy]
മനസിലായി. ഇതുവരെ താൻ അനുഭവിച്ചത് ഒന്നുമല്ല. പലതും ഇനിയും അനുഭവിക്കാൻ ഉണ്ട്. ജീവിതാവസാനം വരെയും ഇവളുടെ കാൽകീഴിൽ കിടക്കേണ്ടിവരും ....
"ഇത്രയും സുന്ദരിയായ ഒരു പെണ്ണിന്റെ അടിമ ആയിരിക്കുക എന്നതും ഒരു സുഖംതന്നെ..
ഛെ ഞാനിതെന്തൊക്കെയാണ് ചിന്തിച്ച് കൂടുന്നത്.
അവൻ മനസിൽ പറഞ്ഞു.
സുധിയുടെ മനസിൽ ഉള്ള അടിമ അവനെ ടുത്താൻ തുടങ്ങിയിരുന്നു.
പതിയെ പതിയെ അവൻ പോലും അറിയാെതെ അവൻ ഒരു അടിമ ആയി മാറി തുടങ്ങിയിരുന്നു. A Real Sex Slave
........................................................................................................................................................
ദിവസങ്ങൾ കഴിയുന്നതനുസരിച്ച് സുധിയുടെ ഉള്ളിലെ അടിമ അവനെ കീഴ്പെടുത്താൻ തുടങ്ങി.
ഒരു സ്ത്രീയെ അനുസരിച്ച് അവളുടെ കാൽചുവട്ടിൽ കഴിയുന്നതിന് ഒരു പ്രത്തേക സുഖം ഉണ്ടെന്ന് അവന് തോന്നിത്തുടങ്ങി.
ഇപ്പോൾ ഓരോ രാത്രിയിലും സുധി ഓരോ മിസ്ട്രസിന്റേയും അടിമയാണ്. രണ്ടുപേരൊഴികെ ബാക്കിയുള്ള എല്ലാവരോടൊപ്പവും സുധി രാത്രി ചിലവിട്ടു.
അവർ എട്ടുപേരും ഒരു മനുഷ്യനായിട്ടല്ല സുധിയെ കണ്ടത്. അവരുടെ കാമ കേളികൾ തീർക്കാനുള്ള ഒരു ഉപകരണമായിരുന്നു അവൻ.
അവരുടെ ക്രൂരമായ പ്രവർത്തികളിലും അവരെ സന്തോഷിപ്പിക്കാൻ അവൻ നന്നായി പരിശ്രമിച്ചു.
അവിടെ ഇനി മൂന്ന് പേരോടൊപ്പമേ സുധി കിടക്കാൻ ബാക്കിയുള്ളൂ. ഒന്ന് നാദിയ .അവളും തന്നെ പോലെ ഒരു അടിമയാണ്. അവൾ മാത്രമാണ് തന്നെ ഇതു വരെ കൈ വക്കാത്തത്. രണ്ടാമത്തെ ആൾ വിദ്യയാണ് അവിടുള്ള മിസ്ട്രസ് മാരിൽ അൽപമെങ്കിലും ദയ അവനോട് കാട്ടിയിട്ടുള്ളത് വിദ്യ മാത്രമാണ്. ആരും അറിയാതെ അവൻ ആഹാരം എത്തിച്ച് കൊടുത്തിരുന്നതും വിദ്യയാണ്. സ്വന്തം ഭാര്യയേക്കാളും ഒരു അടുപ്പം അവന് വിദ്യയോട് തോന്നി. കാരണം അവനോട് ഒരു മനുഷ്യനെന്ന രീതിയിൽ
💬 Comments
View all comments