0%

Chapter Title : ദി മിസ്ട്രസ് 10 [Play Boy]

Author : kkstories Read All Parts 826

പെരുമാറുന്നത് വിദ്യ മാത്രമാണ്.

ഇനി മൂന്നാമത്തെ ആൾ , അനു .....

അവൻ അവിടെ ഏറ്റവുമധികം വെറുക്കുന്നവൾ , അവനെ ഏറ്റവുമധികം ദ്രോഹിച്ചിട്ടുള്ളതും അനുവാണ്. അവളുടെ കൂടെ കഴിയുന്ന രാത്രി അത് തന്റെ അവസാന രാത്രിയാണ് എന്ന് അവന് അറിയാമായിരുന്നു. അവളുടെ കയിൽ അകപ്പെടാതിരിക്കാൻ അവൻ  സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുമായിരുന്നു. ഇന്നലെ വരെയുള്ള പ്രാർത്ഥന ഭലിച്ചു. ഇനി ഇന്ന് എന്ത്?......

പതിവ് പോലെ അന്ന് രാതിയിലും അവർ ഒത്ത് കൂടി . അനു ഒരു പാത്രം സുധിയുടെ മുന്നിൽ വച്ചു. അതിൽ രണ്ട് പേപ്പർ ചുരുട്ടി വച്ചിട്ടുണ്ട്. അതിൽ വിദ്യയുടേയും അനുവിന്റേയും പേര് മാത്രമേ ഉള്ളൂ എന്ന് സുധിക്ക് അറിയാമായിരുന്നു. ബാക്കിയുള്ള എട്ട് തുണ്ടുകളും അവൻ തന്നെയാണ് എടുത്തത്.

സകലെ ദൈവങ്ങളേയും വിളിച്ച് സുധി ഒരു തുണ്ട് എടുത്തി നിവർത്തി വായിച്ചു.

"വിദ്യ". :

സുധിക്ക് ആശ്വാസമായി ഇന്ന് ഒരു രാത്രിയെങ്കിലും അൽപം ആശ്വാസം ലഭിക്കും എന്ന് അവന് മനസിലായി.

" ഒ കെ ഗേൾസ് " അവിടുത്തെ നിശബ്ദതയ്ക്ക് ഭഗം വരുത്തിക്കൊണ്ട് പൂജയുടെ വാക്കുകൾ എത്തി.

പൂജ: അപ്പോ ഇന്ന് രാത്രി ഇവൻ വിദ്യക്കുള്ളതാണ്. യൂ എൻ ജോയ് വിദ്യ..

പൂജ സുധിയുടെ ലീഷ് വിദ്യക്ക് കൈമാറി.

വിദ്യ: താങ്ക്യൂ മിസ്.

പുജ: ആ പിന്നെ നിങ്ങളുടെ എല്ലാവരുടേയും പ്രത്തേക ശ്രദ്ധയ്ക്ക് . നാളെ ഒരു ദിവസം ഞാൻ ഇവിടെ കാണില്ല. നമ്മുടെ നാദിയ യുടെ ട്രീറ്റ്മെന്റിനായി അവളെ ഒരു ഹോസ്പിറ്റലിൽ കാെണ്ടു പോകേണ്ടത് ഉണ്ട്. നിങ്ങളിൽ രണ്ട് പേർ എനിക്കൊപ്പംവരേണ്ടതുണ്ട്.....

ഞാനില്ലാത്തതിനാൽ അനുവിനായിരിക്കും

💬 Comments

View all comments