0%

Chapter Title : ദി മിസ്ട്രസ് 14 [Jennifer's version]

Author : Kambikathakal Read All Parts 608

അവൾക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടായിരുന്നു.

പൂജ: വിദ്യാ, ഇനി നീയാണ് എന്റെ അസിസ്റ്റന്റ്. നീ എത്രത്തോളം loyal ആണെന്ന് ഇന്ന് നീ തെളിയിച്ചു. അതിനുള്ള സമ്മാനം. അത് പോലെ ഇവനെ ശരിക്ക് ഉപയോഗിക്കാൻ നിനക്ക് സാധിച്ചില്ലല്ലോ, ഇന്ന് രാത്രി അവൻ നിനക്കുള്ളതാണ്.

വിദ്യയുടെ കണ്ണുകൾ വിടർന്നു. “താങ്ക് യൂ മിസ്ട്രസ്” അത് പറഞ്ഞിട്ട് അവൾ സുധിയെ നോക്കി ക്രൂരമായി പുഞ്ചിരിച്ചു. അവൾ പലതും മനസ്സിൽ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു ചിരി. സുധിക്ക് പേടിയായി. ഇനി എന്തൊക്കെയാണ് വരാൻ പോകുന്നതെന്ന് അനുഭവിച്ചറിയാം.

അനുവിനെ റൂമിലുള്ള സുധി കിടന്ന അതെ ബഞ്ചിൽ മലർത്തി കിടത്തി ബന്ധിപ്പിക്കാൻ പൂജ ആരതിയോട് പറഞ്ഞു. അവൾ അനുവിനെ അങ്ങനെ തന്നെ ബഞ്ചിൽ കിടത്തിയിട്ട് കയ്യും കാലും ആ ബഞ്ചിന്റെ ൪ കാലുകളിലുള്ള വിലങ്ങുകൾ കൊണ്ട് ലോക്ക് ചെയ്തു. അനുവിന്റെ മുഖത്ത് അതുവരെ ഇല്ലാത്ത ഒരു ഭീതി സുധി ശ്രദ്ധിച്ചു.

പൂജ: വിദ്യാ, എന്നാൽ നീ നിന്റെ മുറിയിലേക്ക് പൊയ്ക്കോ. ഇവളെ punish ചെയ്യാൻ പോകുന്നത് ഇവൻ കാണേണ്ട. അത് വഴിയേ കാണിക്കാം. പിന്നൊരു കാര്യം. അവനെ ജീവനോടെ വച്ചേക്കണം. പെർമനന്റ് ഡാമേജ് ഒന്നും വരുത്തിയേക്കരുത്. നാളെ ഇവനെ എനിക്ക് ശരിക്കൊന്നു മെരുക്കാനുണ്ട്.

“യെസ് മിസ്ട്രസ്” അത് പറഞ്ഞിട്ട് വിദ്യ അവന്റെ കഴുത്തിലെ കോളറിൽ ഒരു തുടൽ ബന്ധിച്ചു. അതിൽ വലിച്ചു കൊണ്ട് അവൾ മുറിക്ക് പുറത്തേക്ക് നടന്നു. അവളുടെ ചന്തികളുടെ ആ മാദകചലനം പിന്തുടർന്ന് കൊണ്ട് അവനും മുട്ടിലിഴഞ്ഞു പുറത്തേക്ക്. പോകുന്ന വഴിക്ക് torture room ഇൽ നിന്നും അനുവിന്റെ കരച്ചിൽ അവൻ കേൾക്കുന്നുണ്ടായിരുന്നു. അവളെ

💬 Comments

View all comments