0%

Chapter Title : ദി മിസ്ട്രസ് 14 [Jennifer's version]

Author : Kambikathakal Read All Parts 608

മിസ്ട്രസ് എന്ത് ചെയ്ത് കാണും എന്ന് അവന് ഒരു എത്തും പിടിയും കിട്ടിയില്ല…….

മുറിയിൽ എത്തി വാതിൽ അടച്ച് കഴിഞ്ഞ് മുന്നോട്ട് നീങ്ങിയ ഉടനെ വിദ്യ ഒരു നിമിഷം ഒന്ന് നിന്നു. സുധിക്ക് കാര്യം മനസ്സിലായില്ല.

"പ്ഠേ" അവൾ നിന്ന നിൽപ്പിൽ തിരിഞ്ഞിട്ട് കൈ വീശി ഒറ്റയടി. സുധിയുടെ ഇടത്തെ കരണം പുകഞ്ഞു.

"നടയടി നടത്താതെ എങ്ങനെയാടാ മൈരേ?" അതും പറഞ്ഞ് അവൾ ഇടത്തെ കൈ വീശി ഒന്ന് കൂടി കൊടുത്തു. "പ്ഠേ". അവന്റെ വലത്തേ കരണവും പുകഞ്ഞു.

"മിസ് അന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് നിന്നെ ഒന്നും ചെയ്യാതെ വിട്ടതും നിന്നോട് സൗമ്യമായി പെരുമാറിയതും. ഇന്ന് നിന്നെ വച്ച് തന്നെ എന്റെ കഴപ്പ് തീർക്കണം. ഇനി നീ പേടിക്കാൻ പോകുന്നത് അനുവിനെ അല്ല. ഈ വിദ്യയെയാണ്. എന്റെ പവർ എന്താണെന്ന് ഈ രാത്രി നിനക്ക് മനസ്സിലാകും."

അത് പറഞ്ഞിട്ട് അവൾ തന്റെ ഹീലുള്ള ഷൂസിട്ട കാൽ കൊണ്ട് അവന്റെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തു. അവൻ നിലത്ത് മലർന്നടിച്ച് വീണു. അവൾ അവന്റെ അടുത്ത് ചെന്നിട്ട് അവളുടെ വലത്തേ കാൽ പൊക്കി അവന്റെ നെഞ്ചിൽ വെച്ചു. എന്നിട്ട് ആ കൂർത്ത ഹീൽ അവന്റെ നെഞ്ചിൽ അമർത്തി.

"താങ്ക് യൂ മിസ്ട്രസ് എന്ന്  പറയാൻ നിന്റെ തന്ത വരുമോടാ മൈരേ?" അവൾ ചോദിച്ചു.

"ആ താങ്ക് യൂ  മിസ് ട്രസ്സ് " അവൻ  ഒരു വിധം പണിപ്പെട്ട് പറഞ്ഞു തീർത്തു.

" ഗുഡ്" അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൾ തന്റെ ഷൂ അവന്റെ നെഞ്ചിൽ

💬 Comments

View all comments