Chapter Title : ദി മിസ്ട്രസ് 14 [ പ്രീ-ക്ലൈമാക്സ് ] [Fan Version]
തന്നെ സുധിക്ക് അവളോട് ഒരു ചെറിയ ഇഷ്ടവും ബഹുമാനവും തോന്നി തുടങ്ങിയിരുന്നു ....
5 മിനിറ്റു കൂടി കടന്നു പോയി ....സുധി എഴുന്നേറ്റു ....ഇപ്പോൾ തനിക്കു ചെറിയ ഉണർവ് തോന്നുന്നുണ്ട് ....ചുറ്റും ഇരുട്ടാണ് ...എങ്കിലും ഒരു വിധത്തിൽ അവന് മുറിയുടെ വാതിലിന്റെ അടുത്ത് എത്തി ....
ചുമ്മാ ഒന്ന് പരീക്ഷിച്ച നോക്കാം ....അവൻ വാതിൽ തുറക്കാൻ ശ്രമിച്ചു ....ഭാഗ്യം !!!!അപ്പോഴത്തെ വെപ്രാളത്തിൽ ദിവ്യ കതക് പൂട്ടാൻ മറന്നു പോയിരുന്നു ... അവൻ പുറത്തേക്കിറങ്ങി .....ആദ്യമായാണ് അവൻ ആ വീടൊന്നു നേരെ ശ്രധ്ധിക്കുന്നത് തന്നെ .....കൊട്ടാരം തന്നെ .....തന്റെ തറവാടിന്റെ 4 ഇരട്ടി വലുപ്പം എങ്കിലും കാണും .... പക്ഷെ എല്ലാ ജനാലകളും അടച്ചിട്ടിരിക്കുകയാണ് ....എല്ലാം റിമോട്ട് കണ്ട്രോൾ തന്നെ ....അവൻ മെയിൻ ഡോർ ന്റെ അടുത്ത് പോയി നോക്കി ....അതിൽ ചുവപ്പു ലൈറ്റ് ആയിരുന്നു കത്തികൊണ്ടിരുന്നത് .....അത് തുറക്കാൻ പറ്റില്ലെന്ന് അവനു ഉറപ്പായി .... വേറെ ഏതെങ്കിലും വഴി നോക്കാം എന്ന് വിചാരിച് അവൻ ഒന്നാം നിലയിലേക്ക് പോയി ....അവിടെ അവൻ വലിയ ഒരു ഡോർ കണ്ടു ....ഒന്ന് രണ്ട് വട്ടം താൻ ആ മുറിയെ കുറിച് ചോദിച്ചപ്പോൾ അത് മോനൂസ് വഴിയേ അറിഞ്ഞോളും എന്നാണ് പൂജ പറഞ്ഞത്.....
ഒരു ആകാംഷയോടെ അവൻ ആ റൂമിലേക്ക് പോകാൻ തീരുമാനിച്ചു ....ആ റൂമിനുള്ള് ചുവന്ന ലൈറ്റ് ആണെന്ന് അവനു മനസിലായി ...കാരണം ഡോറിന്റെ അടിയിൽ നിന്ന് ഫ്ലോറിലേക്ക് ചുവന്ന ഷെഡ് എത്തിയിരുന്നു ....
അവൻ കതകു തുറന്നു ....തുറന്ന പാടെ അവൻ പേടിച്ചു പിന്നോട്ട് കാൽ വെച്ചു ,,,,
💬 Comments
View all comments