Chapter Title : ദി മിസ്ട്രസ് 18 [Jennifer’s version]
തോന്നും ഞങ്ങൾക്ക്. പോടാ മൈരേ." അതും പറഞ്ഞ് വിദ്യ അവന്റെ ചന്തിയിൽ തൊഴിച്ചു.
അവൻ വേഗം മുട്ട് കുത്തി റൂമിൽ നിന്ന് ഇഴഞ്ഞ് പുറത്തേക്ക് പോയി. നേരെ കിച്ചണിൽ ചെന്ന് ആരതിയെ സഹായിക്കാൻ തുടങ്ങി.
മനസ്സിൽ ദേഷ്യവും സങ്കടവും എല്ലാം ഉണ്ടായിരുന്നു എങ്കിലും അതെല്ലാം അടക്കിപ്പിടിച്ചു കൊണ്ട് അവൻ തന്റെ പണികളിൽ ശ്രദ്ധ കൊടുത്തു. വാശി അവന്റെ മനസ്സിൽ ഒരു തീ പോലെ ആളിപ്പടരുകയായിരുന്നു.
രാത്രി അത്താഴം കഴിക്കുമ്പോഴും എല്ലാം അവരുടെ അവനോടുള്ള പെരുമാറ്റം ശരിക്കും അവന്റെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. എന്നാൽ അത് മുഖത്ത് വരുത്താതെ സൗമ്യനായി തന്നെ എല്ലാ ആട്ടും തുപ്പും കേട്ട് അവൻ അവരോടൊപ്പം നിന്നു. രാത്രി അവനെ അഞ്ചു വന്ന് കൂട്ടിൽ കൊണ്ട് കിടത്തി.
ആ രീതി അവന്റെ അവിടത്തെ ജീവിത രീതി തന്നെയായി മാറി. അവന്റെ ഓരോ ദിവസവും അങ്ങനെ തന്നെ മുന്നോട്ട് പോയി. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അനു ആരതിയോടൊപ്പം കിച്ചണിൽ വന്നു. എന്നാൽ രണ്ട് പേരും അവനോടൊന്നും മിണ്ടാനൊന്നും പോയില്ല. അവന്റെ മുന്നിൽ വച്ച് അവർ ഓരോ വിശേഷങ്ങൾ പരസ്പരം സംസാരിക്കും എന്ന് മാത്രം.
ഹംസയെക്കൊണ്ട് അവർ പുറത്തുള്ള പണികൾ ഒക്കെ ചെയ്യിപ്പിക്കാൻ തുടങ്ങി. മിക്ക ദിവസങ്ങളിലും അയാളെ പണിഷ്മെന്റ് എന്ന പേരിൽ ടോർച്ചർ ചെയ്യുന്നുണ്ടായിരുന്നു. വിദ്യ ആയിരുന്നു കൂടുതലും അയാളെ ഉപദ്രവിച്ചിരുന്നത്. അവളുടെ കഥ ഒക്കെ അനു ആരതിയോട് പറയുന്നത് കേട്ട് അവനും അറിഞ്ഞിരുന്നു.
അവനോട് അവൾ പെരുമാറുന്ന രീതി കാരണം അത് കേട്ടിട്ടൊന്നും അവളോട് സഹതാപം ഒന്നും അവന് തോന്നിയില്ല.
സ്ഥിരം ഇവരുടെ അടിയും തൊഴിയും
💬 Comments
View all comments