Chapter Title : ദി മിസ്ട്രസ് 18 [Jennifer’s version]
എല്ലാം കൊണ്ട് കൊണ്ട് അവന് അതൊന്നും അത്ര വലിയ പുത്തരിയല്ലാതായി. അതോടൊപ്പം ജിമ്മിൽ സ്ഥിരം വർക്ക്ഔട്ട് എല്ലാം ചെയ്ത് അവന്റെ ശരീരത്തിലും നല്ല മാറ്റങ്ങൾ വന്നു തുടങ്ങി. ഇപ്പോൾ അവൻ നല്ല രീതിയിൽ തന്നെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. പണിഷ്മെന്റ് കിട്ടിയാലും ഒരു കൂസലും ഇല്ലാതെ തന്നെ നിന്ന് കൊടുക്കുന്നുമുണ്ട്.
ഒരു മാസം അങ്ങനെ കടന്ന് പോയി.
ഇതിനിടയ്ക്ക് നാദിയയെ ട്രീറ്റ്മെന്റ് കഴിഞ്ഞ് തിരിച്ചു കൊണ്ട് വരാൻ പൂജ പോയി. വിദ്യയേയാണ് എല്ലാ ചുമതലകളും ഏൽപ്പിച്ചത്.
അങ്ങനെ പൂജ പോയതിന്റെ പിറ്റേ ദിവസം രാവിലെ വർക്ക്ഔട്ടും കുളിയും എല്ലാം കഴിഞ്ഞ് അവൻ എല്ലാവര്ക്കും ഭക്ഷണം തയ്യാറാക്കി വച്ചു. അനുവും ആരതിയും ഉണ്ടായിരുന്നു കൂടെ. പതിവില്ലാതെ രണ്ട് പേരും മെയിഡ് യൂണിഫോമിനൊപ്പം ഹൈ ഹീൽ ഷൂസും ധരിച്ചിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. രണ്ട് പേരുടെയും മുഖത്ത് ഒരു തിളക്കം ഉണ്ടായിരുന്നു.
കുറച്ച് കഴിഞ്ഞ് എല്ലാവരും വന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. വിദ്യയുടെ അടുത്ത് നിലത്ത് മുട്ട് കുത്തി അവൻ ഇരുന്നു. അവൾ ഇടയ്ക്ക് അവന്റെ പ്ളേറ്റിൽ തന്റെ എച്ചിൽ ഇട്ട് കൊടുക്കുന്നുണ്ടായിരുന്നു. അവൻ എല്ലാം അവിടെ ഇരുന്ന് നായെ പോലെ തിന്നു. എല്ലാവരും ഭക്ഷണം കഴിഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങി.
വിദ്യ അവന് പാത്രത്തിൽ ഒഴിച്ച് കൊടുക്കാൻ ഗ്ലാസിൽ പാൽ എടുത്തത് അവൻ കണ്ടില്ല. അവൾ ഗ്ലാസ് താഴേക്ക് കൊണ്ട് വന്നതും അവൻ തല ഉയർത്തിയതും ഒരുമിച്ചായിരുന്നു. അവന്റെ തല അവളുടെ കയ്യിലെ ഗ്ലാസിൽ തട്ടി അതിൽ ഇരുന്ന പാൽ മുഴുവൻ അവളുടെ കയ്യിലും അവന്റെ പുറത്തും നിലത്തും എല്ലാം വീണു.
💬 Comments
View all comments