Chapter Title : ദി മിസ്ട്രസ് 20 and 21 [Jennifer’s version]
ആയി വന്നു. ഇത്തവണ സുധിയ്ക്കും പുതിയ ബ്രഷും പേസ്റ്റും അനു കൊടുത്തു. അവന് അദ്‌ഭുതമായി. എന്നാലും ഒന്നും മിണ്ടാതെ അവനും ബാത്‌റൂമിൽ പോയി ഫ്രഷായി വന്നു. അവർ അപ്പോഴേക്കും വർക്ക്ഔട്ടിനുള്ള ഡ്രസ്സ് ഒക്കെ ഇട്ട് ഷൂസും ഇട്ട് റെഡിയായിരുന്നു. രണ്ട് പേരും ഇളം നീല ലൂസ് ടിഷർട്ടും തുടയുടെ പകുതി വരെ മൂടുന്ന ബ്ലാക്ക് സ്പാൻഡക്‌സ് ഷോർട്സും ആയിരുന്നു ഇട്ടത്. കാലിൽ നൈക്കിന്റെ സ്പോർട്സ് ഷൂസും.
ഈ സമയത്താണ് വിദ്യ മുറിയിലേക്ക് കടന്ന് വന്നത്. അനുവും ശിവാംഗിയും അദ്‌ഭുതത്തോടെ അവളെ നോക്കി.
"മിസ്സ് ആണ് പറഞ്ഞത് അവന്റെ ചാസ്റ്റിറ്റി അഴിക്കാൻ. ഇനിയും മൂത്രം പിടിച്ചു നിർത്താൻ അവന് പറ്റിയെന്നു വരില്ലെന്ന്." അതും പറഞ്ഞ് ബാത്റൂമിലേക്ക് കൊണ്ട് പോയി അവൾ തന്റെ കാലിലെ ചാസ്റ്റിറ്റി കീ ഉപയോഗിച്ച് അവന്റെ ചാസ്റ്റിറ്റി അഴിച്ചു. ടോയ്‌ലെറ്റിന്റെ മുന്നിൽ നിർത്തിയിട്ട് യൂറിത്രൽ ട്യൂബും എടുത്ത് മാറ്റി. പെട്ടന്ന് മൂത്രം ശർർർ എന്നും പറഞ്ഞ് വരാൻ തുടങ്ങി. അവന് വല്ലാത്തൊരു ആശ്വാസം തോന്നി അന്നേരം. ഏകദേശം രണ്ട് മിനുട്ടോളം അവൻ മൂത്രമൊഴിച്ചു. ശരിക്കും മഞ്ഞച്ചാണ് പോയത്. മൂത്രം പോയി കഴിഞ്ഞതും അവൻ മുട്ടിൽ ഇരുന്ന് വിദ്യയുടെ ഹൈ ഹീൽസിൽ ചുംബിച്ചു താങ്ക്യൂ മിസ്ട്രസ് എന്ന് പറഞ്ഞു.
അവനെ പുറത്ത് കൊണ്ട് വന്നിട്ട് ചാസ്റ്റിറ്റി ഇട്ട് കൊടുത്തു. ഇത്തവണ ട്യൂബ് ഇട്ടില്ല. കൂടാതെ അവനിടാൻ ഒരു ബോക്സറും ടി ഷർട്ടും കൊടുത്തു. അവന് അദ്‌ഭുതമായി.
"വേഗം ഇതിട്ടിട്ട് മിസ്സിന്റെ റൂമിലേക്ക് ചെല്ല്" വിദ്യ അത് പറഞ്ഞതും അവൻ വേഗം ഡ്രസ്സ് ഇട്ട് പൂജയുടെ അടുത്തേക്ക് പോയി.
💬 Comments
View all comments