Chapter Title : ദി മിസ്ട്രസ് 20 and 21 [Jennifer’s version]
"ആദ്യരാത്രി ഒക്കെ ശരിക്കും അടിച്ചു പൊളിച്ചല്ലേ..!! കാന്താരി പെണ്ണിന്റെ മുഖത്ത് നല്ല തെളിച്ചം കാണാനുണ്ട്." വിദ്യ ശിവാംഗിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അവളെ അങ്ങനെ തിന്നണ്ടടി. വെറുതെ വിട്ടേക്ക്." അനു ശിവാംഗിയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ശിവാംഗിക്കും ചിരി വന്നു.
"ഉവ്വ് ഉവ്വേ... രണ്ടും കൂടി ഇന്നലെ നല്ല കസർത്തായിരുന്നു അല്ലേ. അവനെ ജീവനോടെ ബാക്കി വച്ചല്ലോ. നീയൊക്കെ ഇന്ന് എഴുന്നേൽക്കാൻ വൈകും എന്ന് മിസ് തന്നെയാ പറഞ്ഞത്."
"ഓ. നിങ്ങള് പിന്നെ രാത്രീല് ഭജന പാടി ഇരിക്കുവാരുന്നല്ലോ. ഞങ്ങളും അടിച്ച് പൊളിക്കട്ടെടീ"
"പൊളിച്ചോ പൊളിച്ചോ. ഞങ്ങൾ എന്തായാലും കാലത്തേ വർക്ക്ഔട്ടും കഴിഞ്ഞു. ഇനി ഇന്നത്തേക്ക് കുറച്ച് പ്ലാനുണ്ട്. ഞാൻ പോട്ടെ. ആ പിന്നെ റൂട്ടീൻ മുടക്കേണ്ട. ചെല്ല്. പിന്നെ ഇന്ന് ഡോഗ്സ് യാർഡിൽ നിനക്ക് വർക്ക് ഉണ്ട്. ജിമ്മും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് മിസ്സിന്റെ അടുത്തേക്ക് വാ."
"ഓ ഷുവർ." അനു ചിരിച്ചു കൊണ്ട് പറഞ്ഞു.
അനുവിനോടും ശിവാംഗിയോടും ബൈ പറഞ്ഞ് വിദ്യ പൂജയ്ക്കടുത്തേക്ക് പോയി.
..............................................................................................................................................................
സുധി പൂജയ്ക്ക് മുന്നിൽ മുട്ടിൽ നിൽക്കുവായിരുന്നു.
"സുധീ. നിനക്ക് ഇപ്പോ ഇവിടത്തെ രീതികളൊക്കെ മനസ്സിലായിക്കാണും എന്ന് കരുതുന്നു. നിന്റെ ഈ obedience തന്നെയാണ് ഞാൻ expect ചെയ്തതും. ഇനിയും പല ട്രെയിനിങ്ങുകളും പണിഷ്മെന്റുകളും നിനക്ക് നേരിടേണ്ടി വരും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെൽ പറയണം."
"ഇല്ല മിസ്ട്രസ്സ് ഒരു ബുദ്ധിമുട്ടും ഇല്ല."
"അനു മിസ്ട്രസ് ആളെങ്ങനെ? നിനക്ക് എന്തെങ്കിലും പരാതി ഉണ്ടോ ആരെപ്പറ്റിയെങ്കിലും? തുറന്ന് പറഞ്ഞോ എന്തെങ്കിലും ഉണ്ടെങ്കിൽ. എല്ലാം തീർത്ത് തന്നേക്കാം."
"ഇല്ല മിസ്. ഒരു പരാതിയും ഇല്ല."
💬 Comments
View all comments