0%

Chapter Title : ദി മിസ്ട്രസ് 7 [Play Boy]

Author : Kambikathakal Read All Parts 629

പാർലറിന് മുന്നിലാണ് കാർ നിർത്തിയത്.
മേരി : ഇറങ്ങ്, ഒരു ചെറിയ മേക്കോവർ
വേണം.

ഞാൻ അവരുടെ കൂടെ ആ പാർലറിൽ കയറി.
ബ്യൂട്ടി ട്രീറ്റ്മെന്റ് കഴിഞ്ഞ് ഞാൻ കണ്ണാടിയിൽ നോക്കി . എനിക്ക് തന്നെ എന്നെ മനസിലായില്ല. മുടിയൊെക്കെ കളർ ചെയ്തിരിക്കുന്നു. സൗന്തര്യo വർദ്ധിച്ചിട്ടുണ്ട്. ആരും ഇപ്പോൾ ഒന്ന് നോക്കിപ്പോകും.

മേരി: സൗന്തര്യo ആസ്വധിച്ച് ത് മതി കുറച്ച് ഷോപ്പിംഗ് ബാക്കിയുണ്ട് വാ...
ഞാൻ എയ്ഞ്ചലിനൊപ്പം നടന്നു.

ഒരു ചെരുപ  ക ടയിലാണ് അടുത്ത് കറിയത് അവിടെ നിന്ന് ഒന്ന് രണ്ട് ഹൈഹീൽസ്  വാങ്ങി.
ഞാൻ : എനിക്ക് ഇതൊന്നും ഇട്ട് ശീലമില്ല.
മേരി : അത് സാരമില്ല, ഇനിയും എന്തെല്ലാം ശീലിക്കാനുള്ളതാണ്. നീ വാ

അവർ എന്നെയും കൊണ്ട് ഇവിടെ എത്തി. എന്നെ അകത്ത് കയറ്റി എയ്ഞ്ചൽ എന്റെ ഡ്രസ് ഒക്കെ അഴിക്കാൻ തുടങ്ങി. ഞാനതിൽ അതൃപ്തതി പ്രകടിപ്പിച്ചതും മേരി എന്നോട് പറഞ്ഞു. : " ഞാൻ പറഞ്ഞത് എന്തും നീ അനുസരിക്കാം എന്ന് നീ എനിക്ക് വാക്ക് തന്നതാണ്. "
പീന്നീട് ഞാൻ ഒന്നും എതിർത്തില്ല. എന്നെ പൂർണ നഗ്നയാക്കി അവർ എന്റെ ശരീരം മുഴുവനും അളന്ന് രേഖപ്പെടുത്തി. എന്റെ ശരീരം curvy ആണെന്നും ഞാൻ വളരെ ഹോട്ട് ആണെന്നും അവർ പറഞ്ഞു.

അത് കഴിഞ്ഞ് അവർ എനിക്ക് എന്റെ റൂം കാണിച്ച് തന്നു. നീ ഒന്ന് ഫ്രഷ് ആകുമ്പോൾ ഞാൻ വരും എന്ന് പറഞ്ഞ് മേരി പുറത്തേക്ക് പോയി.

ഞാൻ ഒന്ന് കുളിച്ച് ഫ്രഷ് ആയി ഒരു ടീ ഷർട്ടും സ്കർട്ടും

💬 Comments

View all comments