0%

Chapter Title : ദി മിസ്ട്രസ് 7 [Play Boy]

Author : Kambikathakal Read All Parts 631

ധരിച്ച് കട്ടിലിൽ ഇരുന്നു.

അപ്പോഴേക്കും മേരി വീണ്ടും വന്നു.
മേരി: വാ .....
ഞാൻ : എവിടേക് എയ്ഞ്ചൽ ?
മേരി: നിനക്ക് എന്റെ കൂടെ വരാൻ പേടിയുണ്ടോ ?
ഞാൻ : ഇല്ല. എയ്ഞ്ചലിന്റെ കൂടെ വരാൻ എനിക്ക് പേടിയില്ല. ഞാൻ എയിഞ്ചലിന്റെ പുറകേ നടന്നു.

ഒരു പ്രൊജക്ടർ റൂമിലേക്കാണ് ഞങ്ങൾ എത്തിയത് അകത്ത് കയറി വാതിലടച്ച് എയ്ഞ്ചൽ പ്രൊജക്ടർ ഒൺ ആക്കി. അതിൽ ഒരു വിഡിയോ തെളിഞ്ഞു. ഒരു പെൺകുട്ടിയെ ഒരാൾ ഇന്റർവ്യൂ ചെയ്യുകയാണ്. എന്താണ് പേര് , എവിടെ നിന്നും വരുന്നു. എത്ര വയസായി എന്തോക്കെയാണ് ,ലിമീറ്റ്സ് എന്നിങ്ങനെയെല്ലാം അവളോട് ചോദിക്കുന്നുണ്ട്. ഒടുവിൽ അവളെ അയാൾക് എന്തു വേണെമെങ്കിലും ചെയാനുള്ള അനുവാദം അവർ നൽകി.

ഞാൻ : എയ്ഞ്ചൽ എന്തായിത്?

മേരി വീഡിയോ Pause ചെയ്തു എന്നിട്ട് പറഞ്ഞു. : ഞങ്ങൾ നിന്നെ ട്രയിൻ ചെയ്യിക്കും ഒരു സ്ളേവായി. ഞങ്ങൾ പറയുന്നെതെന്തും നീ അനുസരിക്കണo ഞങ്ങൾ ചെയ്യുന്നെതെന്തും നീ സഹിക്കണം.
ഞാൻ ഞെട്ടലോടെ ആണ് അത് കേട്ടത്
ഞാൻ : എയ്ഞ്ചൽ അപ്പോ ........!!!
മേരി: അപ്പോൾ എന്ത് ? , നിനക്ക് ജീവിക്കേണ്ടേ, സുഗിക്കണ്ടേ, പ്രതികാരം ചെയ്യണ്ടേ ?
ഞാൻ: വേണം.
മേരി :അപ്പോൾ നീ ഞങ്ങളെ സഹായിക്കണം.
ഞാൻ: എങ്ങനെ ?
മേരി : നമ്മുടെ dr ഇവിടുത്ത് കാരനല്ല. അദ്ദേഹം Canada യിൽ നിന്നും വന്നതാണ്. അദ്ദേഹത്തിന് അവിടെ ഒരു പുതിയ ബിസിനസ് തുടങ്ങണം അതിന്ട Sex slaves നെ വേണം. അതിനായി ഇവിടെ ഒരു collage തുടങ്ങും

💬 Comments

View all comments