Chapter Title : ദി മിസ്ട്രസ് 7 [Play Boy]
ഇവിടെ നിന്നും ആണുങ്ങളേയും പെണ്ണുങ്ങളേയും ട്രെയിൻെ ചെയ്ത് അങ്ങോട്ട് കൊണ്ട് പോകും. Slaves നെ ട്രയിൻ ചെയ്യിക്കാൻ മിസ്ട്രസ് മാരും വേണം. നിന്നെ ഒരു മിസ്ട്രസ് ആക്കിയേ ശേഷം ഞങ്ങൾ Canada ക്ക് പോകും. പിന്നെ നീയാണ് ഈ ട്രയിനിംഗ് കോളേജ് നടേത്തേണ്ടത് . ഞങ്ങൾക്ക് ആവശ്യമുള്ള മിസ്ട്രസും സ്ളേവ്സും നീ ട്രെയിൻ ചെയ്യിക്കണം. അവരെ ഞങ്ങൾ അങ്ങോട്ട് കൊണ്ട് പോകും. .........
പിന്നെ ,ഒരു നല്ല മിസ്ട്രസ് ഒരു നല്ല സ്ളേവും ആയിരിക്കണം. എന്നാലെ അവൾക്ക് സ്ളേവ് സിനെ എങ്ങനെ ട്രീറ്റ് ചെയ്യണം എന്ന് ശരിക്ക് മനസിലാക്കാൻ സാധിക്കുള്ളൂ... അതുകൊണ്ട് നിനക്ക് ആദ്യം സ്ളേവ് ട്രയിനിംഗ് തരും ...... അത് എന്താണെന്ന് നിനക്ക് ഈ വീഡിയോ കാണുമ്പോൾ മനസിലാകും. നീ എന്ത് പറയുന്നു. ?
ഞാൻ : ഒ കെ, but എനിക്ക് എന്തെങ്കിലും പ്രശ്നം ?
മേരി : No Problem നിനക്ക് ഒരു പ്രശ്നവും വരില്ല അതിന് ഞാൻ ഗ്യാരന്റി. അപ്പോ വീഡിയോ പ്ളേ ചെയ്യട്ടേ ?
ഞാൻ : ഉം.
മേരി വീഡിയോ Play ചെയ്തു.....
ഒരു പെൺകുട്ടിയെ പട്ടി കൂടിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നു. ഒരു ലാറ്റക്സ് ബികിനിയാണ് അവളുടെ വേഷം അവളുടെ കഴുത്തിൽ ഒരു ബെൽറ്റും കെട്ടിയിട്ടുണ്ട്. അപ്പോൾ മറ്റൊരു സ്ത്രീ നടന്ന് വരുന്നു. അവരും full latex sute ലാണ്. അവരുടെ കയിൽ ഒരു ലെതർ പാഡ് ഇരിക്കുന്നു. അവർ ആ കൂട് തുറന്ന ശേഷം അവിടെ കിടന്ന കസേരയിൽ ഇരിക്കുന്നു. come on bitch ...... അവർ വിളിച്ചു.
💬 Comments
View all comments